0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 211.6K

സ്വകാര്യതകൾ തിരക്കി പോകരുത് എന്നാണ് മാനേജ്മെന്റ് റൂൾസ്.

ഓക്കേ.

എന്താ രാഹുൽ വല്ല പ്രോബ്ളവും.

ഏയ്‌ ഇല്ല.

ഞാൻ വെറുത അന്വേഷിച്ചതാ.

അല്ലാലോ കണ്ടിട്ട്.

അവർ രണ്ടുപേരുടെയും സംസാരം കുറച്ചു നീണ്ടു.

എത്ര ദിവസത്തേക്ക് ആണ് റൂം.ബുക്ക്‌ ചെയ്തിരിക്കുന്നെ.

ഇന്ന് നൈറ്റ്‌ വേക്കന്റ് ചെയ്യും.

രണ്ടു ദിവസത്തേക്കാണ് ബുക്കിങ് നടന്നിട്ടുള്ളത്.

ഹോ അപ്പൊ മിനിഞ്ഞാന്ന് വൈകീട്ട് അല്ലേ.

അതെ.

ഓക്കേ അഖില താങ്ക്സ്.

ഇതിനൊക്കെ താങ്ക്സ് പറയേണ്ട ആവിശ്യം ഉണ്ടോ രാഹുൽ.

നിനക്ക് വേണ്ടി ചെയ്യുമ്പോൾ.

ഓക്കേ ഡിയർ എന്ന് പറഞ്ഞു തിരിഞ്ഞ രാഹുൽ കാണുന്നത് രേഷ്മ ഡോറിൽ ചാരി നിന്നുകൊണ്ട് അവരെ രണ്ടുപേരെയും വീക്ഷിക്കുന്നതാണ്.

രാഹുൽ ഒരു പുഞ്ചിരിയുമായി അവളുടെ അടുത്തേക്ക് ചെന്നു.

ഹോ ഞാൻ മറന്നു എന്നു പറഞ്ഞോണ്ട് രാഹുൽ വീണ്ടും പുറത്തേക്കു ഇറങ്ങാൻ നിന്നതും

അതെല്ലാം കണ്ട് രേഷ്മയുടെ മുഖത് ദേഷ്യം പ്രകടമായിരുന്നു. മുഖം ഒന്ന് കറുത്ത് പോയപോലെ തോന്നി രാഹുലിന്.

രാഹുലെ ഒന്ന് നിന്നെ എന്നുള്ള രേഷ്മയുടെ അധികാരം നിറഞ്ഞ സ്വരം കേട്ട് രാഹുൽ അവളെനോക്കി പുഞ്ചിരിച്ചോണ്ട് നിന്നു.

അല്ല എന്തായിരുന്നു അവിടെ.

എവിടെ.

അവിടെ.

അതാ ചോദിച്ചേ എവിടെയാ എന്ന്.

നിന്റെ അച്ചീടെ വീട്ടിൽ എന്തെ.

ഹോ അപ്പൊ അത് മാഷിന്റെ വീടല്ലേ.

എത് മാഷിന്റെ.

അതോ ഒരു തലതെറിച്ച പെണ്ണിനെ ഉണ്ടാക്കി ഞങ്ങടെ നാട്ടിലെ രണ്ടു പുരുഷന്മാരുടെ ജീവിതത്തിലേക്ക് കടത്തി വിട്ടില്ലേ ആ മാഷിന്റെ.

ആഹാ അത് എനിക്കും കൂടെ തോന്നേണ്ട.

എന്ത്.

നീ ഇപ്പൊ പറഞ്ഞത്.

എന്ന എന്റെ രേഷ്മക്കുട്ടിയോട് ഞാൻ ഒരു സ്വാകര്യം പറയട്ടെ വാ.

💬 Comments

View all comments