0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 210.7K

അഖില എന്നെ അങ്ങിനെയാണോ മനസ്സിലാകിയിരിക്കുന്നെ.

അതല്ലേ ഞാൻ പറഞ്ഞെന്നേയുള്ളൂ.

ഹ്മ്മ്.

ജസ്റ്റ്‌ മിനുട്ട് എന്ന് പറഞ്ഞോണ്ട് അഖില രജിസ്റ്റർ എടുത്ത് മറിച്ചു.

305അല്ലേ.

യെസ് അതെ.

എന്താ ഇത്ര ആകാംഷ.

അതൊക്കെയുണ്ട് അഖില.

അവൾ ഒന്നുടെ അതിലെ പേജുകൾ മറിച്ചു

റൂം നമ്പർ 305 ജെയിംസ് ആൻഡ് ഹിസ് വൈഫ്‌ അനു ജയിംസ്.

നിങ്ങൾ അവരുടെ ഐഡന്റി ചെക്ക് ചെയ്തതാണോ.

അതെ റൂം ബുക്ക്‌ ചെയ്യുമ്പോയെ അതെല്ലാം സമർപ്പിച്ചതാണല്ലോ.

ഇവിടെ വന്നു ബുക്ക്‌ ചെയ്തതാണോ.

നോക്കട്ടെ എന്ന് പറഞ്ഞോണ്ട് അതെ ഇവിടെ വന്നു ബുക്ക്‌ ചെയ്തതാണ്.

രണ്ടുപേരുടെയും ഐഡന്റിട്ടി ചെക്ക് ചെയ്തിട്ടുണ്ടോ അഖില

എല്ലാവരുടെയും അങ്ങിനെ ചെയ്യാറില്ല

പരിജയം ഉള്ള കസ്റ്റമർ ആണെങ്കിൽ ചിലപ്പോ ഒരാളുടേതോ അല്ലെങ്കിൽ..

ഹോ അവർ ഇവിടെ മുന്നേ വരാറുണ്ടോ.

യെസ് ഇടയ്ക്കിടയ്ക്ക് വരാറുണ്ട്.

അതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ ഐഡന്റിറ്റി മാത്രമേ കൊടുത്തിട്ടുള്ള

വൈഫ് ആൻഡ് ഹസ്ബൻഡ് തന്നെയാണോ.

ഹോ യെസ് ഞാൻതന്നെ രണ്ടുമൂന്നു തവണ അവരുടെ ബുക്കിങ് എടുത്തിട്ടുണ്ട്..

ഹ്മ്മ്.

വൈഫിന്റെ പേരെന്തെന്നാ പറഞ്ഞേ.

എന്താടാ വല്ല പ്രോബ്ളവും.

ഹേയ് അറിയാൻ വേണ്ടി ചോദിച്ചന്നെയുള്ളു.

അഖില എൻട്രി ഒന്ന് ചെക്ക് ചെയ്തോണ്ട് അനു ജെയിംസ്..

എന്താ നിനക്ക് അറിയുന്ന ഫാമിലിയാണോ.

ഹേയ്..

അല്ല ആരുടെ ഐഡന്റിറ്റിയാ തന്നിട്ടുള്ളെ.

അഖില ഒന്നുടെ രജിസ്റ്ററിലേക്ക് നോക്കിക്കൊണ്ട് . ജയിംസ് സൺ ഓഫ് എബ്രഹാം..

അഡ്രസ് ഞാൻ പറയില്ല..

ഓക്കേ അല്ലേലും അത് വേണമെന്നില്ല അഖില

ഈ അനു എന്ന് പറയുന്നത് അവരുടെ വൈഫ്‌ തന്നെയാണോ.

ഇവിടെ വരുന്ന കസ്റ്റമറിനോട് ഞങ്ങൾ അത് അന്വേഷിക്കാറില്ല അവരുടെ

💬 Comments

View all comments