0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 218.6K

പോയി.

പോയതും കതകടച്ചു രാഹുൽ രേഷ്മയെ വിളിച്ചു.

ദാ വരുന്നു എന്ന് പറഞ്ഞോണ്ട് രേഷ്മ ഡ്രസ്സ്‌ എല്ലാം ക്ലിയർ ആകികൊണ്ട് അവന്റെ മുന്നിലേക്ക്‌ വന്നു.

അപ്പോയെക്കും.കഴിഞ്ഞോ.

ഇനിയും ശരിയാക്കാനുണ്ട് നീ വിളിച്ചോണ്ട് വന്നതാ.

ഹോ എന്നാ മാഡം ഈ ചായ കുടിച്ചാട്ടെ.

രേഷ്മ അതിലേക്കു നോക്കികൊണ്ട്‌ ഒന്നേയുള്ളു.

എന്താ ഒന്ന് പോരെ നമുക്കു രണ്ടുപേർക്കും കൂടെ.

രേഷ്മ അവനെ നോക്കികൊണ്ട്‌.

ധാരാളം.

ഹ്മ്മ്.എന്നാ പെണ്ണ് കുടിച്ചോ എനിക്കുള്ളത് സ്പെഷ്യൽ ആയിട്ട് ഇപ്പൊ കൊണ്ടുവരും അഖില.

ഹോ അവൾക്ക് നിന്നെ കാണാതിരിക്കാൻ വയ്യാ എന്ന് തോന്നുന്നു.

അത് കേട്ട് രാഹുൽ ഒന്ന് പുഞ്ചിരിച്ചു.

അവളെന്റെ ഏറ്റവും നല്ല ഫ്രണ്ട്സുകളിൽ ഒരാൾ മാത്രം. അതിൽ നീ ഇങ്ങിനെ അസൂയ പൂണ്ടിട്ട് ഒരു കാര്യവും ഇല്ല പെണ്ണെ.

ഇല്ലേ നമുക്കെന്തു അസൂയ.

ഹ്മ്മ് കാണുന്നുണ്ട് ഞാൻ ഓരോന്നും.

അതിനെന്താ നിന്നെ ശ്രദ്ധിക്കേണ്ടത് എന്റെ കടമയല്ലേ.

ദേ ഇത് കണ്ടല്ലോ അല്ലേ എന്ന് പറഞ്ഞോണ്ട് രേഷ്മ അവൻ കെട്ടിയ താലി ഒന്നുയർത്തി കാണിച്ചു.

ഹ്മ്മ് എല്ലാ പുരുഷന്മാരെ പൊലെ ഞാനും അല്ലേ.

രേഷ്മ ചിരിച്ചോണ്ട് അതിനു അതിന്റേതായ സൗന്ദര്യം കാണും കെട്ടോ.

ഹ്മ്മ് അറിയാം അറിയാം.

അനുഭവിക്കുമ്പോ അത് ഫീൽ ചെയ്യുന്നില്ലേ.

ഉണ്ട് ഉണ്ട് ധാരാളം..

ഹ്മ്മ്

എന്നാ എന്റെ പെണ്ണ് അതെടുത്തു കുടിച്ചേ.

എന്നു പറഞ്ഞോണ്ട് രാഹുൽ അവളുടെ കയ്യിലേക്ക് ആ ടീ കപ്പ്‌ എടുത്തു കൊടുത്തു.

അപ്പോഴേക്കും അടുത്ത ടീ കൂടെ വന്നതും രണ്ടുപേരും മാറി മാറി കുടിച്ചോണ്ടിരുന്നു.

നിനക്ക് വേണ്ടി സ്പെഷ്യൽ ആണെന്ന് പറഞ്ഞിട്ട്.അങ്ങിനെ തോന്നുന്നില്ലല്ലോ.

അതെ നമുക്കു

💬 Comments

View all comments