0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 227.2K

അവന്റെ കണ്ണിലേക്കു തന്നെ നോക്കി കുറച്ചു നേരം നിന്നു.

അവന്റെ കണ്ണുകളിൽ അവളോടുള്ള അടങ്ങാത്ത മോഹം പടർന്നു പന്തലിച്ചു നില്കുന്നതായി അവള്ക്ക് തോന്നി.

ഒരു നിമിഷം കണ്ണുവെട്ടിച്ചു കൊണ്ട് രേഷ്മ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

അത് മാത്രം എന്റെ ഏട്ടൻ എന്നോട് ആവിശ്യപ്പെടരുത്.

ചിലപ്പോ എല്ലാം മറന്നു ഈ ഏട്ടന്റെ സ്വന്തമായി പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു ഏട്ടാ.

ലെച്ചുവിനെയും ശ്രീകുട്ടിയെയും ഓർത്ത് ഞാൻ ഞാൻ എന്ന് പറയാൻ വാക്കുകൾ കിട്ടാതെ വിഷമിച്ച രേഷ്മയുടെ മുഖം താടിയിൽ പിടിച്ചു ഉയർത്തികൊണ്ട് രാഹുൽ അവളുടെ കണ്ണിലേക്കു നോക്കി.

എന്റെ പെണ്ണ് അതോർത്തു വിഷമിക്കേണ്ട ഒരിക്കലും ഞാനെന്റെ പെണ്ണിനെ അതിന് നിർബന്ധിക്കില്ല.

ലെച്ചുവും ശ്രീകുട്ടിയും ബാലേട്ടനും എല്ലാം എന്റെ പെണ്ണിന്റെ ജീവിതത്തിൽ എന്നുമുണ്ടാകും എന്താ പോരെ.

അപ്പൊ ഈ ഏട്ടനോ ഏട്ടൻ ഉണ്ടാകില്ലേ.

എന്നും എന്റെ കൂടെ.

രാഹുൽ അവളുടെ നെറ്റിയിൽ ചുംബിച്ചു.

ഉണ്ടാകും ഈ പെണ്ണ് എന്നാണോ എന്നെ മടുത്തു എന്ന് പറയുന്നോ അതുവരെ ഞാനുമുണ്ടാകും ഈപെണ്ണിന്റെ ചിരിയും കളിയും കൊഞ്ചലും ആസ്വദിക്കാൻ.

എന്താ പോരെ.

ഹ്മ്മ് അത് മതി.

പിന്നെ മടുക്കുന്ന കാര്യം അതിനി ഈ ജന്മം ഉണ്ടാകുമെന്നു തോന്നുന്നില്ല.

എന്നെങ്കിലും ഒരിക്കൽ തോന്നിയാൽ..

ദേ വെറുതെ ഓരോന്നും പറയല്ലേ അങ്ങിനെ ഒന്നും ഒരു കാലത്തും നടക്കില്ല കെട്ടോ.

രേഷ്മ അവനെ പുഞ്ചിരിയോടെ നോക്കി നിന്നു

ഇനി വാ ബാക്കി നമ്മുടെ സ്വകാര്യതയിൽ എന്നുപറഞ്ഞോണ്ട് രാഹുൽ രേഷ്മയെയും കൂട്ടി റൂമിലേക്ക് വന്നു.

കതകിനു അടുത്തെത്തിയതും രാഹുൽ അവളെ പിടിച്ചുയർത്തികൊണ്ട് ഒന്ന് വട്ടം ചുറ്റി.

തന്റെ ചന്തിയിൽ വട്ടം

💬 Comments

View all comments