0%

Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]

Author : SAINU Read All Parts 232.2K

തന്നെ കിടന്നു.

അപ്പോഴേക്കും രാഹുലും എഴുനേറ്റു പോയിരുന്നു.

അവൻ വന്നപ്പോയെക്കും രേഷ്മ ഉറക്കത്തിലേക്ക് വേർന്നുപോയിരുന്നു.

രാഹുൽ ചിരിച്ചോണ്ട് അവളുടെ നെറ്റിയിൽ ഉമ്മവെച്ചോണ്ട് കാണും കാണും ക്ഷീണം കാണും. എന്നാലും എന്താ വാശി.. എങ്ങിനെയാണാവോ എന്റെ ബാലേട്ടാ ഇതിനെ ഇത്രയും നാൾ നിങ്ങൾ സഹിച്ചത് ..അതും പറഞ്ഞോണ്ടു

അവകരികിലേക്ക് തന്നെ രാഹുലും കിടന്നു.

ഞാൻ കുറച്ചു നേരം ഒന്ന് ഉറങ്ങി എണീറ്റു നോക്കിയപ്പോ രേഷ്മയെ കാണാത്തോണ്ട് ഞാൻ പരിഭ്രമത്തോടെ ഡോറിലേക്ക് നോക്കി.

ഡോർ ചാരി വെച്ചിട്ടേയുള്ളു.

ഇവളിതെവിടെ പോയി എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ പുറത്തേക് ഇറങ്ങി.

റിസപ്ഷന്റെ അവിടെയും പിന്നെ വേറെ എവിടെയൊക്കെയോ തിരഞ്ഞു.കാണാതായപ്പോ ഞാൻ വീണ്ടും റൂമിലേക്ക് വന്നു.

ഫോൺ അവിടെ തന്നെയുണ്ട്.

അതും കൂടെ ആയപ്പോൾഎന്ത് ചെയ്യും എന്നറിയാതെ വിഷമിച്ചു കൊണ്ട് ഇരിന്നു.

കുറച്ചു നേരം ആലോചിച്ച ശേഷം അഖിലയുടെ നമ്പറിലേക്കു വിളിച്ചു നോക്കി

ഹലോ രാഹുൽ എന്താടോ തനിക്കു ഉറക്കവും ഇല്ലേ.എന്നുള്ള അവളുടെ ചോദ്യം കേട്ട്.

അഖില അവരെ കണ്ടോ.

ആരെ ഈ നടു രാത്രിയിൽ താൻ ആരെ കണ്ടോന്ന ചോദിക്കുന്നെ.

അഖില രേഷ്മയെ കണ്ടോ.

ആര്.

അതാ എന്റെ കൂടെ വന്നില്ലേ അവരെ കണ്ടോ എന്ന്.

അയ്യോ ഇല്ലെല്ലോ രാഹുൽ ഞാൻ റൂമിൽ ആണ്.

പിന്നെ ഇവളിതെവിടെപ്പോയി എന്നാലോചിച്ചു കൊണ്ട് ഞാൻ വീണ്ടും റൂമിലാകെ ഒന്ന് നടന്നു.

ഡോർ തുറന്നു പുറത്തേക്കു വന്നൊണ്ട് അവിടെയും അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞതും അഖിലയുടെ വിളി.

ആ രാഹുലെ നീ ആറെ കണ്ടോന്നാ ചോദിച്ചേ.

അഖില നിന്റെകൂടെയുണ്ടോ അവൾ.

ആരാ.

അതെ

💬 Comments

View all comments