Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
പറഞ്ഞോണ്ട് രേഷ്മ അവന്റെ തോളിൽ നല്ലൊരു അടിവെച്ചു കൊടുത്തു കൊണ്ട് പുറത്തേക്കു നോക്കിയിരുന്നു.
രാഹുൽ അവളെ നോക്കി.
രേഷ്മപെണ്ണേ എന്ന് വിളിച്ചോണ്ടിരുന്നു.
വേണ്ട ഞാനില്ല ഇന്നത്തോടെ ഞാൻ ഇതെല്ലാം അവസാനിപ്പിക്കും നോക്കിക്കോ.
എന്നിട്ട് ഞാനെന്റെ ബാലേട്ടന്റെ മാത്രം പെണ്ണായി എന്റെ ശ്രി കുട്ടിയുടെയും ലെച്ചു മോളുടെയും അമ്മ മാത്രമായി ഞങ്ങടെ ആ സ്വർഗ്ഗതുല്യമായ വീട്ടിൽ കഴിയും നോക്കിക്കോ.
അയ്യോ അപ്പൊ ഞാനോ.
നീ എങ്ങോട്ടെങ്കിലും പോ.ഞങ്ങളെ ശല്യപെടുത്താൻ വരാതിരുന്നാൽ മതി.
ആരെ.
എന്നെയും എന്റെ കുടുംബത്തെയും.
അതാ നിനക്ക് നല്ല ആരോഗ്യവും സൗന്ദര്യവും ദൈവം തന്നിട്ടില്ലേ അത് വെച്ച് എന്നെപോലെ കഴപ്പില്ലാത്ത ഒരുത്തിയെ കെട്ടിക്കോ.
ആഹാ അപ്പൊ തീരുമാനിച്ചോ എല്ലാം.
ഹ്മ്മ് തീരുമാനിച്ചു എന്തെ.
എന്നാൽ അതൊന്നു കാണണമല്ലോ.
ദേ വീടെത്തിയാൽ തീർന്നു നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും.
ഇനി ഞാൻ അങ്ങോട്ട് വരികയെ ഇല്ല.
വരണമെന്ന് ആരും പറഞ്ഞില്ലല്ലോ.ഞാനോട്ടു വിളിക്കതുമില്ല
ഉറപ്പല്ലേ.
ഹ്മ്മ്.
കുറച്ചു നേരം മൗനമായിരുന്ന രണ്ടുപേരും.
ആ പിന്നെ ആ അൽമാർത്തിന്റെ ചുവട്ടിലിരുന്നുള്ള മനുഷ്യനെ കൊതിപറിക്കുന്ന നിന്റെ ആ നോട്ടം ഉണ്ടല്ലോ അതും നിർതിയേക്കണം. പറയുമ്പോൾ എല്ലാം പറയണമല്ലോ.
അതെന്റെ ഇഷ്ടമല്ലേ.
എന്ന് വെച്ച് എന്നെ എന്തിനാ നോക്കുന്നെ.
അതെനിക്കു ഇഷ്ടമുണ്ടായിട്ട് എന്തെ.
ഞാനിനിയും നോക്കും എന്റെ ദേഹത്തൂടെ നീരും ചോരയും ഒഴുകുന്ന കാലം വരെ ഞാനെന്റെ ആ നോട്ടം മതിയാക്കില്ല. ആർക്കും എന്നെ തടയാനും കഴിയില്ല
നോക്കിക്കോ ആരെ വേണേലും നോക്കിക്കോണ്ട് നിന്നോ നാട്ടിലുള്ള മുഴുവൻ പെണ്ണുങ്ങളുടെ കുണ്ടിയും നോക്കി കൊണ്ട് നിന്നോ ഞാൻ പറഞ്ഞോ നോക്കണ്ടാന്ന്.
പിന്നെ ഇപ്പൊ പറഞ്ഞതോ.
💬 Comments
View all comments