Chapter Title : രാഹുലിന്റെ കുഴികൾ 11 [SAiNU]
എന്നെ നോക്കണ്ടാന്നു മാത്രമേ ഞാൻ പറഞ്ഞുള്ളു അല്ലാതെ നീ ആരെയെങ്കിലും നോക്കി കുലുക്കുന്നുണ്ടോ വെള്ളമിറക്കുന്നുണ്ടോ എന്നൊന്നും നോക്കാൻ ഞാൻ വരുന്നില്ല എനിക്കതിന്റെ ആവശ്യവും ഇല്ല.
ഉറപ്പാണല്ലോ പിന്നീട് അത് മാറ്റിപറയാൻ വന്നേക്കരുത്.കേട്ടല്ലോ എനിക്ക് ഇഷ്ടമുള്ള ആരെ വേണേലും ഞാൻ നോക്കും കെട്ടിപ്പിടിക്കും ഉമ്മവെക്കും വേണ്ടി വന്നാൽ ഞാൻ അവളെ അവളെ എനിക്ക് ചെയ്യാൻ പറ്റുന്നത് എല്ലാം ചെയ്യും.
ചെയ്യുമോടാ നീ ചെയ്യുമോ ആരെ കണ്ടാലും നീ അങ്ങിനെ ഒക്കെ ചെയ്യുമോ എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ കയ്യിലും തോളിലും കൊള്ളാൻ ഇടാനുള്ള ഇടത്തെല്ലാം അടിച്ചോണ്ടിരുന്നു.
ഹ്മ്മ് ചെയ്യും നിങ്ങൾക്കല്ലേ ഞാൻ വേണ്ടാത്തത് എന്നെ ഇഷ്ടമുളള വരെ ഒക്കെ ഞാൻ ചെയ്യും.
അതുകേട്ടു രേഷ്മക്ക് കോപം വന്നപോലെ അവന്റെ കൈകളിലും മുഖത്തുമെല്ലാം ചെയ്യുമോ ഇനി അങ്ങിനെ എല്ലാവരെയും ചെയ്യുമോ എന്ന് ചോദിച്ചോണ്ട് മാന്തികൊണ്ടിരുന്നു.
രാഹുൽ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കികൊണ്ട് ഡോർ തുറന്നു പുറത്തേക്കിറങ്ങി.
എന്തിനാ വണ്ടി നിറുത്തിയെ എന്ന് ചോദിച്ചോണ്ട് രേഷ്മ ദേഷ്യം വന്നപോലെ വണ്ടിയിൽ തന്നെയിരുന്നു.
എനിക്ക് മൂത്രമൊഴികണം ഇനി അതും ചോദിച്ചനുവാദം വാങ്ങിയെ ചെയ്യാൻ പാടുള്ളു എന്നുണ്ടോ.
അല്ല അറിയാൻ മേലാത്തോണ്ട് ചോദിക്കുകയാ എന്താ നിന്റെ പ്രശ്നം
എന്ന് ചോദിച്ചോണ്ട് രാഹുൽ രേഷ്മയിരിക്കുന്ന സൈഡിലേക്കി വന്നു.
രേഷ്മ മുഖം കൂർപ്പിചു അവനെ കാണാ ത്തപോലെ പുറത്തേക്കി തന്നെ നോക്കിയിരുന്നു.
പറ എന്താ പ്രശ്നം.
എനിക്കറിയില്ല.
പിന്നെ.
പിന്നെയെന്തിനാ ഇപ്പൊ.
അത് നീ തന്നെയല്ലേ പറഞ്ഞെ.
എന്ത് പറഞ്ഞുന്നാ.
അല്ല നിനക്ക് വേറെയും കിട്ടും അവളെ ഉമ്മവെക്കും നോക്കിയിരിക്കും അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ.
💬 Comments
View all comments