0%

Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]

Author : SAINU Read All Parts 8.9K

എന്ന് വീണ്ടും കലിപ്പോടെ അമ്മ പറയാൻ തുടങ്ങിയതും

പോട്ടെ മോളെ അവൻ തമാശക്ക് പറഞ്ഞതല്ലേ
അത് കാര്യമാക്കേണ്ട നമ്മുടെ രാഹുൽ അല്ലേ മോളെ എന്ന് പറഞ്ഞോണ്ട് അച്ചാച്ചൻ ഇടയ്ക്കു വന്നു.

അല്ല അച്ഛാ അവൻ പറഞത് കേട്ടില്ലേ.

അവനു ഞാൻ ചായ കൊടുത്തില്ലന്ന്..

പോട്ടെ മോളെ അവൻ കുഞ്ഞല്ലേ.

ഹ്മ്മ് കുഞ്ഞ് എന്നൊക്കെ പറഞ്ഞോണ്ട് അമ്മ അടുക്കളയിലേക്ക് കയറി.

പോയ്‌ അവിടെ ഇരിക്കേടാ ഞാൻ ഉണ്ടാക്കി തരാം എന്നിട്ട് ഇനി അച്ചമ്മ വരുമ്പോഴും ഇങ്ങിനെ തന്നെ പറയണം കേട്ടോടാ.

സോറി അമ്മേ.

എന്റെ മുഖം കണ്ടിട്ടാണോ എന്തോ
ഹ്മ്മ് മര്യാദക്ക് പോയി ഇരുന്നോ അവിടെ.
എന്ന് പറഞ്ഞോണ്ട് അമ്മ ചെറുതായി ചിരിച്ചു.

ഹാവു സമാധാനമായി എന്നു പറഞ്ഞോണ്ട് ഞാൻ അമ്മയുടെ കവിളിൽ ഒരു മുത്തവും കൊടുത്തോണ്ട് അകത്തേക്ക് പോന്നു.

എന്റെ ആ നടത്തം നോക്കി അമ്മ ചായ എടുക്കാൻ തുടങ്ങി..

ചായ കൊണ്ട് വന്നു കപ്പ്‌ എന്റെ കയ്യിൽ തന്നോണ്ട് ഇനി അമ്മ ഒന്നും തരുന്നില്ല എന്ന് പറയേണ്ട... കേട്ടോടാ.
ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് ഞാൻ ചായ കുടിക്കാൻ തുടങ്ങി.

എന്താ മോളെ രാവിലെതന്നെ എന്താ ഒരു ബഹളം കേട്ടത് എന്ന് ചോദിച്ചോണ്ട് അച്ഛമ്മ അവിടേക്കു വന്നു.

ഒന്നുമില്ല അമ്മേ നിങ്ങടെ ഈ പുന്നാര പേരക്കുട്ടിയോട് പറഞ്ഞതാ.

എന്തിനാ ലേഖേ നി അവനെ രാവിലെ തന്നെ ശകാരിക്കുന്നെ.
അവൻ കുഞ്ഞല്ലെടി..

ഹ്മ്മ് ഈ അമ്മയാ ഇവനെ ഇങ്ങിനെ വഷളാക്കുന്നെ.

അവനെന്റെ കുഞ്ഞല്ലെടി എന്നുപറഞ്ഞോണ്ട് അച്ഛമ്മ എന്റെ നെറുകയിൽ തലോടി.

ഹ്മ്മ് ഒരു അച്ഛമ്മയും മോനും

എന്ന് പറഞ്ഞോണ്ട്

💬 Comments

View all comments