0%

Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]

Author : SAINU Read All Parts 8.9K

പിടിച്ചു മെല്ലെ നടക്കാൻ തുടങ്ങി.

എന്തെ ലേഖേ എന്ത് പറ്റി..

അവന്റെ കൂടെ ഓടിയിട്ടിപ്പോ മോളെ എന്താ എന്ന് അച്ഛമ്മയുടെ ചോദ്യം പിറകിൽ നിന്നും കേൾക്കുന്നുണ്ട്..

ഞാൻ അമ്മയെ വിടാതെ പിടിച്ചു കൊണ്ട് മെല്ലെ മുൻപോട്ടു നടന്നതും.
അമ്മ എന്നെ മുറുക്കി പിടിച്ചോണ്ട് നിന്നു.

അമ്മയുടെ മുഖം മാറുന്നത് കണ്ടു ഞാൻ അതിശയത്തോടെ നോക്കി.

നിന്നെ കിട്ടില്ല എന്ന് കരുതിയോ നി എന്ന അമ്മയുടെ ചോദ്യം കേട്ട് ഞാൻ അമ്മയെ നോക്കി.

അമ്മ ചിരിച്ചോണ്ട് ഇപ്പൊ നീ താഴെ വന്നില്ലേ. എന്ന് പറഞ്ഞോണ്ട് എന്റെ ചെവിയിൽ പിടിച്ചു തിരിച്ചു..

അപ്പോ ഇത് അമ്മയുടെ അഭിനയം ആയിരുന്നല്ലേ എന്നുള്ള എന്റെ ചോദ്യം അമ്മ ഒരു ചിരിയോടെ തലയാട്ടി.

അത് കണ്ടു കൊണ്ട് ഇരുന്നിരുന്ന അച്ഛമ്മ.

ലേഖേ നീ അവനെ പറ്റിച്ചതാണോ..

ആ അമ്മേ അല്ലാതെ ഇവന്റെ പിന്നാലെ ഓടി ജയിക്കാനൊന്നും എന്നൊക്കൊണ്ടാകില്ലല്ലോ. എന്ന് പറഞ്ഞോണ്ട് അച്ഛമ്മയെ നോക്കി..

ഹ്മ്മ് ഇച്ചിരി കൂടുന്നുണ്ട് അമ്മയ്ക്കും മോനും..
വെറുതെ മറ്റുള്ളവരെ പേടിപ്പിച്ചു കളഞ്ഞല്ലോ..

ആ അതുകൊണ്ടല്ലേ ഇവനെ നിങ്ങടെ പുന്നാര മോനെ ഇതുപോലെ കിട്ടിയേ.

നീ എന്താ കാണിച്ചേ ഒന്നുടെ കാണിച്ചെടാ ഞാൻ കാണട്ടെ.
നീ ഓടി കളയാം എന്ന് കരുതിയോട..

ഇല്ലമേ ഇനി കാണിക്കില്ല പൊന്നമ്മയല്ലേ എന്റെ മുത്തല്ലേ ലേഖക്കുട്ടി അല്ലേ പ്ലീസ്.

നീ എന്ത് പറഞ്ഞാലും നിന്നെ വിശ്വസിക്കില്ല.
മുകളിൽ പോയി എന്താ കാണിച്ചേ നീ ഒന്നുടെ ഇവിടെ എന്റെ അടുത്ത് നിന്നു കാണിക് ഞാൻ കാണട്ടെ എന്ന് പറഞ്ഞോണ്ട് ലേഖ അവന്റെ ചെവിയിലെ പിടുത്തം ബലപെടുത്തി..

ഹാ

💬 Comments

View all comments