0%

Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]

Author : SAINU Read All Parts 8.9K

ഇല്ലമേ ഇനി കാണിക്കില്ല സത്യായിട്ടും ഇനി അങ്ങിനെ ഒന്നും കാണിക്കില്ല.

അമ്മയാണെ ദേ അച്ഛമ്മയാണെ സത്യം.

അത് കേട്ടതും അച്ഛമ്മ മോനെ എന്നെ എന്തിനാ നിങ്ങൾ അമ്മയും മോനും തമ്മിലുള്ളതിലേക് വലിച്ചിയക്കുന്നെ. എനിക്ക് കുറച്ചു കാലം കൂടെ ഇങ്ങിനെ ജീവിക്കണം എന്നുണ്ട്.
നിന്റെയും ശ്രുതി മോളുടെയും മക്കളെ ഒക്കെ ഒന്നു കാണണം എന്നുണ്ട്.

അതുകേട്ടു അമ്മ ചിരിയടക്കി കൊണ്ട്. നിങ്ങടെ പുന്നാരമോൻ അല്ലേ..

അച്ഛമ്മേ പ്ലീസ് ഒന്നു പറ വിടാൻ.
ഇവിടെ അച്ചമ്മയല്ലേ എല്ലാം തീരുമാനിക്കുന്നെ..
അമ്മയല്ലലോ.

ആഹാ എന്നിട്ട് പറ ബാക്കി കൂടെ പറ..

അച്ഛമ്മേ പ്ലീസ് എന്റെ അച്ഛമ്മയല്ലേ ഒന്നു വിടാൻ പറ.

അച്ഛമ്മ എന്നെ ഒന്നും സൂക്ഷിച്ചു നോക്കി കൊണ്ട്.

മതി ലേഖേ അവനെ വിട്ടേര്..
എന്റെ മോനെ വിട്ടേര് ലേഖേ.

ആ കേട്ടില്ലേ ഇനി വിട്ടൂടെ.

ഇല്ലെങ്കിലോ..

അച്ഛമ്മേ ഒന്നുടെ പറ അച്ഛമ്മേ
എന്നെ വിടാൻ പറ അച്ഛമ്മേ..

എടി മതിയെടി അവന്നു വേദനിക്കും..

വേദനിക്കട്ടെ നല്ലോണം വേദനിക്കട്ടെ എന്നാലേ ഇവൻ അടങ്ങു.

പാവം വിചാരിച്ചാ ഞാൻ വന്നേ അമ്മയല്ലേ കലിനെന്തു പറ്റി നൊന്തോ എന്നറിയാതെ വിഷമിച്ച ഞാൻ വന്നേ ആ സ്നേഹം അമ്മകില്ലല്ലോ.. എന്ന് പറഞ്ഞോണ്ടി ഞാൻ അമ്മയെ നോക്കി.

എന്നാൽ ഇനി മേലാൽ അങ്ങിനെ കാണിക്കുമോ പറയെടാ അങ്ങിനെ കാണിക്കുമോന്നു.

ഇല്ല സത്യമായിട്ടും കാണിക്കില്ല പോരെ.

ഹ്മ്മ് ഇപ്പൊ ക്ഷമിച്ചു ഇനി കാണിച്ചാൽ ഉണ്ടല്ലോ എന്ന് പറഞ്ഞോണ്ട് എന്റെ ചെവിയിലെ പിടുത്തം വിട്ടതും

ഞാൻ കുതറിമാറികൊണ്ട് മുകളിലേക്കു ഓടി..
മേലെയെത്തിയതും ഞാൻ തിരിഞ്ഞോണ്ട്.. അതുപോലെ കൊഞ്ഞനം കുത്തി കാണിച്ചോണ്ട്

💬 Comments

View all comments