0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 6524

സമ്മതിക്കാതെ എന്നുള്ള രേഷ്മയുടെ പരിഭവം കേട്ട് രാഹുൽ അവളെ കണ്ണ് വെട്ടാതെ നോക്കി ഇരുന്നുപോയി

ഇനിയും ഒരുങ്ങണം എന്നോ.

നിങ്ങൾ ആണുങ്ങൾക്ക് പാന്റും ഷർട്ടും വലിച്ചിട്ടാൽ മതിയാകും അങ്ങിനെയാണോ ഞങ്ങൾ പെണ്ണുങ്ങളുടെ കാര്യം.

കണ്ടില്ലേ എന്റെ ഒരു കോലം എന്ന് പറഞ്ഞോണ്ട് രേഷ്മ മിററിൽ നോക്കി ഓരോന്നും ശരിയാക്കി കൊണ്ടിരുന്നു.

ശരിക്കും ഒരുങ്ങാതെ ഇങ്ങിനെയുണ്ട് അപ്പൊ ഒരുങ്ങിയിരുന്നേൽ എന്ന് ചോദിച്ചോണ്ട് രാഹുൽ അവളുടെ കയ്യിൽ മെല്ലെ തഴുകി.

രേഷ്മ അവന്റെ മിററിൽ നിന്നും കണ്ണെടുത്തോണ്ട് രാഹുലിനെ ഒന്ന് നോക്കി.

സത്യമാ പെണ്ണെ ഇപ്പൊ കാണുമ്പോ തന്നെ എനിക്കുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു.

ഇപ്പൊ കാണുമ്പോ എന്താ.

അല്ല ഇങ്ങിനെ കാണുമ്പോ തന്നെ എനിക്ക് പിടിച്ചു നിൽക്കാൻ വയ്യ..

രേഷ്മ ഒന്ന് ചിരിച്ചോണ്ട് അതെന്തേ.

ദേ മിണ്ടാതെ വന്നേ വെറുതെ എന്നെ കൊണ്ട് പണിയെടുപ്പിക്കാനായിട്ട് എന്ന് പറഞ്ഞതും

രേഷ്മ അവന്റെ മേലേക്ക് ചാരികൊണ്ട്
എന്താ തോന്നുന്നുണ്ടോ.

ഇല്ല പിന്നെ വെറുതെ എന്നെ കൊതിപ്പിക്കാനായിട്ട്.

കൊതി മാത്രമേ ഉള്ളു.

അല്ല ദേ അടങ്ങിയിരുന്നേ അല്ലേൽ ഞാൻ വണ്ടിയാണെന്ന് ഒന്നും നോക്കില്ല കെട്ടോ
എന്ന് പറഞ്ഞോണ്ട് ഗിയറിൽ പിടിച്ചിരുന്ന ഇടതു കൈ എടുത്തു അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചോണ്ട് ഇരുന്നു.

അവളും അതിനായി അവനിലേക്ക് ചാഞ്ഞു കൊടുത്തു.

അവളുടെ ചാഞ്ഞുള്ള ഇരുത്തം കണ്ട് രാഹുലിന് ചെറിയ കുസൃതി തോന്നി.

അണച്ചു പിടിച്ചിരുന്ന കൈ ഒന്നിളക്കികൊണ്ട് രാഹുൽ അവളുടെ ഇടുപ്പിൽ അറിയാത്തപോലെ ഒരു പിച് കൊടുത്തതും അവൾ മുൻപോട്ടു കുതിച്ചുപോയി.

ഹാ എന്ന് ഒച്ചവെച്ചോണ്ട് രേഷ്മ അവളുടെ ഇടുപ്പിൽ തഴുകി കൊണ്ടേ.

ഇതിനായിരുന്നോ നിക്ക് നിനക്ക് ഞാൻ കാണിച്ച് തരാം കെട്ടോ.

ഹോ സന്തോഷം.

ആഹാ സന്തോഷമാണല്ലേ നിന്നെ ഞാൻ എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ കൈയിൽ പിടിച്ചു ഞെരിച്ചു നോകിയെങ്കിലും അവൻ ഒന്നുംഏൽക്കുന്നില്ല എന്ന് മനസിലാക്കിയ രേഷ്മ ഗിയറിൽ പതിഞ്ഞ അവന്റെ കൈ യിൽ നന്നായിട്ടൊന്നു കടിച്ചു.

ഹാവൂ മതി മതി എന്ന് രാഹുലിന്റെ വായിൽനിന്ന് വീണതും രേഷ്മ കടിവിട്ടോണ്ട് മുഖം കൂർപ്പിച്ചു വെച്ചു പുറത്തെക്കും ഇരുന്നു.

💬 Comments

View all comments