Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]
ഞാനങ്ങനെ പറഞ്ഞോ.
പിന്നെ ആരായിരുന്നു ഫോണിൽ.
ഫോണിൽ ദേ ഞാൻ താലി കെട്ടിയ പെണ്ണ് അല്ലാതാരാ എന്ന് താമശയോടെ പറഞ്ഞതും.
നല്ല തമാശ ഞാനൊന്ന് ചിരിക്കട്ടെ കേട്ടോ.
അത്രമാത്രം ഒക്കെയുണ്ടോ.
അപ്പൊ അറിയാം.
ഹോ അറിയാമേ.
എന്നാ പറ ആരായിരുന്നു ഫോണിൽ
എപ്പോ.
എന്നെ കൊണ്ട് വിട്ടു മടങ്ങുമ്പോൾ കാര്യായിട്ട് വണ്ടിയെല്ലാം ഒതുക്കിയിട്ടു കൊഞ്ചുന്നുണ്ടായിരുന്നല്ലോ.
ഹോ അതോ അത് എന്ന് പറഞ്ഞു പറയാൻ തുടങ്ങിയ രാഹുൽ ഒന്ന് നിറുത്തികൊണ്ട് അവളെ ചൂടാക്കാൻ വേണ്ടി മനപ്പൂർവം അതെന്റെ ഒരു ആളാ എന്തെ.
ആഹാ അതാരാണാവോ ആ ഒരാൾ.
അതൊന്നും ഈ പെണ്ണ് അറിയേണ്ട കേട്ടോ.
ആഹാ അങ്ങിനിപ്പോ ഞാനറിയാത്ത ആരാ
അറിയാത്ത ആരുമല്ല.
പിന്നേ
അത് സിന്ധു ചേച്ചിയായിരുന്നു.
ആഹാ എന്നിട്ട് അവളെന്താണാവോ പറഞ്ഞെ.
പറഞ്ഞതോ ഞാൻ പറഞ്ഞോട്ടെ.
ഹ്മ്മ് പറ നിന്നു കൊഞ്ചാതെ.
സിന്ധു ചേച്ചി ചോദിക്കുവാ രേഷ്മ ചേച്ചി എങ്ങിനെ വീണു എന്ന്
എന്നിട്ട്.
എന്നിട്ടെന്താ ഞാൻ ഉള്ള കാര്യങ്ങൾ എല്ലാം അങ്ങ് പറഞ്ഞു കൊടുത്തു.
ഏത്.
എല്ലാം.
എല്ലാം എന്ന് വെച്ചാൽ.
ആ നമ്മുടെ ഇടയിൽ ഉണ്ടായതു എല്ലാം.
എല്ലാം പറഞ്ഞോ.
ഹ്മ്മ്.
എല്ലാം.
അതെന്തേ.
എല്ലാം പറഞ്ഞോന്നു.
പറഞ്ഞോന്നു ചോദിച്ചാൽ എല്ലാം ഒന്നും പറഞ്ഞില്ല.നമ്മുടെ കല്യാണം കഴിഞ്ഞതോന്നും പറഞ്ഞിട്ടില്ല കേട്ടോ.
ഹോ വേറെ പിന്നെ എല്ലാം എന്ന് വെച്ചാൽ.
ആ നടന്ന കളികളെക്കുറിച്ചും എല്ലാം ചോദിച്ചോണ്ടിരുന്നു.
എന്നിട്ട് എല്ലാം പറഞ്ഞോ.
ഏയ് അങ്ങിനെ എല്ലാം പറയാൻ ഒക്കില്ലല്ലോ.
ഹ്മ്മ്.
നി ഇന്ന് വീട്ടിൽ പോകുന്നില്ലേ.
ഹോ പോയിട്ട് ഇപ്പൊ എന്തിനാണാവോ
അല്ല രണ്ടും ദിവസം ആയില്ലേ അതാ ചോദിച്ചേ.
ഹോ അങ്ങിനെ.
ഹ്മ്മ്.
ഇന്ന് പോകുന്നില്ല.
അതെന്താ.
ഒന്നുമില്ല വെറുതെ ഇന്നൊരിടം വരെ പോകാനുണ്ട് അതാ.
എങ്ങോട്ടാണാവോ.
ഒരാളെ കാണാനുണ്ട്.
ആരെ.
അതോ ഞാൻ കെട്ടിയ പെണ്ണിനെ തന്നെ.
ഇങ്ങോട്ടോ.
ഹ്മ്മ് എന്തെ വന്നാൽ സ്വീകരിക്കില്ലേ.
രാഹുലെ മക്കൾ ഉള്ളതാ.
അതിനിപ്പോ എന്താ.
അന്നും മക്കൾ ഉണ്ടായിരുന്നത് അല്ലേ.
അന്നത്തെ പോലെയാണോ ഇന്ന്.
അത് ശരിയാ അന്നത്തെ പോലെയല്ല ഇന്നെന്റെ പെണ്ണാ.
ദേ രാഹുലെ
💬 Comments
View all comments