Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]
തമാശയല്ല.
ഞാനും തമാശ പറഞ്ഞതല്ല.
പിന്നെ.
രാത്രിയാകട്ടെ പിറകിലെ കതക് അടക്കേണ്ട കേട്ടോ.
അയ്യോ അതൊന്നും വേണ്ട.
എന്ത് വേണ്ടാന്ന്.
ഇന്ന് വേണ്ടാ എന്ന്.
അതൊന്നും പറഞ്ഞാൽ പറ്റില്ല മക്കളുറങ്ങിയിട്ടു വരാം.
അത് വേണോ രാഹുലെ.
വേണം.
ദെ ഇനിയൊന്നും ഇങ്ങോട്ട് പറയാൻ നിൽക്കേണ്ട കേട്ടല്ലോ. ഞാനൊരു പത്തുമണിയാകുമ്പോയേക്കും അങ്ങേത്താം.
രാഹുലെ ആരെങ്കിലും.
കണ്ടാൽ എന്നുള്ള പേടിയാണോ.
ഹ്മ്മ്
പേടിക്കേണ്ട ആരുമറിയാതെ വരാം.
ഹ്മ്മ്
എന്നാ ഇപ്പൊ ഫോൺ വെച്ചേ.
ഹോ.
എന്താടി ഒരു ഉഷാറില്ലാത്ത പോലെ.
ഒന്നുമില്ല.
ഹ്മ്മ്.
അതും പറഞ്ഞു ഫോൺ വെച്ചതും രാഹുൽ ടൗണിലേക്ക് വണ്ടിവിട്ടു.
കുറച്ചുനേരം ടൗണിൽ ഒന്ന് കറങ്ങിയപ്പോയെക്കും നേരം ഒൻപതു മണിയോടടുത്തു.
ഫോണെടുത്തു രേഷ്മയുടെ നമ്പറിലേക്കു വിളിച്ചതും ആദ്യത്തെ പ്രാവിശ്യം അവൾ ഫോണെടുത്തില്ല.
ചിലപ്പോ വല്ല ജോലിയിലും ആയിരിക്കും എന്ന് ചിന്തിച്ചോണ്ട് ഇരിക്കെ അവളുടെ കാൾ അവന്റെ ഫോണിലേക്കു വന്നതും പെട്ടെന്ന് തന്നെ അവൻ കാൾ അറ്റൻഡ് ചെയ്തു.
ഹലോ.
ആ എന്തായി.
അവൾ ശബ്ദം താഴ്ത്തി കൊണ്ട് രാഹുലെ മക്കൾ ഉറങ്ങാൻ തുടസങ്ങുന്നേയുള്ളു.അതാ നീ വിളിച്ചപ്പോ എടുക്കാഞ്ഞേ.
ഹ്മ്മ്.
അവരിപ്പോയെങ്ങാനും ഉറങ്ങുവോ.
ഇപ്പൊ കിടന്നതേയുള്ളു. നാളെ സ്കൂളിൽ പോകണ്ടേ എന്നൊക്കെ പറഞ്ഞു ഒരുവിധം ഇപ്പൊ പോയി കിടന്നതേയുള്ളു രണ്ടും.
ഹ്മ്മ്.
നീ എവിടെയാ.
ഞാനിപ്പോ ടൗണിലാ കുറച്ചു കഴിഞ്ഞു വരാം.
രാഹുലെ എന്നുള്ള അവളുടെ വിളിയിൽ ഭയം നിറഞ്ഞു നില്കുന്നതായി അവന്നു തോന്നി.
പേടിക്കേണ്ട ഞാൻ കുറച്ചു കഴിഞ്ഞേ വരു. അവരുന്നുറങ്ങിക്കോട്ടെ.
ഹ്മ്മ്.
അപ്പോഴും അവളുടെ ഭയം വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല.
ഒരുവിധത്തിൽ രേഷ്മയെ പറഞ്ഞു സമാധാനിപ്പിച്ചോണ്ട് രാഹുൽ അവിടെ നിന്നും പുറപ്പെട്ടു.
രേഷ്മ ഓരോന്നും ആലോചിച്ചു കൊണ്ട് മക്കളുടെ കൂടെ വന്നു കിടന്നു.
അവൾക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. രാഹുലിന്റെ നിർബന്ധത്തിന്നു വഴങ്ങിയെങ്കിലും മക്കളെ കുറിച്ചോർക്കുമ്പോൾ അവരുണർന്നാൽ എല്ലാം തീർന്നു എന്നൊക്കെ ആലോചിച്ചു കൊണ്ടിരുന്നു.
അതേസമയം ഫോൺ വെച്ച രാഹുൽ നേരെ അവരുടെ തന്നെ വീട്ടിനു പുറത്ത് വണ്ടി ഒതുക്കിയിട്ടൊണ്ട് രേഷ്മയുടെ വീട് നോക്കി നടന്നു.
അപ്പോയെക്കും മക്കളുറങ്ങി കഴിഞ്ഞിരുന്നു.
രാഹുലിന്റെ വരവും പ്രതീക്ഷിച്ചു കൊണ്ട് അവൾ ചെറിയ
💬 Comments
View all comments