Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]
ഉറക്കമൊഴിച്ചുള്ള പരിപാടികൾക്കൊന്നും നിൽക്കേണ്ട വളരുന്ന പ്രായം ആണ് കേട്ടോ എന്ന് പറഞ്ഞോണ്ട് മുത്തശ്ശി എന്നെ നോക്കി.
ഹ്മ്മ് വളരുന്നത് എന്താണെന്നു ഈ അമ്മക്കല്ലേ അറിയൂ. എന്ന് പിറുപിറുത് കൊണ്ട് അമ്മ എന്നെ നോക്കി.
അതെ വളർന്നാൽ എന്റെ ലേഖകുട്ടിക്ക് തന്നെയാ ഉപകാരം കേട്ടോ..
ഉവ്വ് ഉവ്വ് അതിന്നലെ രാത്രി അവൾ നല്ലോണം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞോണ്ട് അമ്മ തിരിഞ്ഞു നടന്നു..
ഞാൻ അമ്മയെ വിളിച്ചതും അമ്മ തിരിഞ്ഞു കൊണ്ട് എന്നെ നോക്കി ചിരിച്ചു..
അപ്പോയെക്കും മാമിയും ശിവാനി ആന്റിയും അങ്ങോട്ടേക്ക് കയറി വന്നു.
എവിടെയായിരുന്നു രണ്ടു പേരും. നാട് കാണൽ എല്ലാം കഴിഞ്ഞോ മാമി.
ഹോ ഇല്ല മരുമോനെ ഞങ്ങളി പറമ്പോക്കെ ഒന്നു കറങ്ങി..
ഇവൾക്ക് ഈ ഗ്രാമം ഒക്കെ ഒന്നു ചുറ്റികാണണം എന്നാ പറയുന്നേ.
ഹോ അതിനാണോ അതിനിപ്പോ എന്താ കണ്ടാൽ പോരെ.
ഞാൻ പറഞ്ഞില്ലേ മരുമോൻ നിന്നെ ഈ ഗ്രാമവും ആൾക്കാരെയെല്ലാം ചുറ്റി കാണിച്ചു തരും എന്ന്.
ഹോ അപ്പൊ ഗൈഡ് ന്റെ ജോലി എനിക്കാണോ മാമി.
വെറുതെ കാണിക്കേണ്ട നല്ല ക്യാഷ് തരാം പോരെ എന്ന് പറഞ്ഞോണ്ട് ശിവാനി എന്നെ നോക്കി.
ഞാൻ മാമിയെയും മുത്തശ്ശിയെയും മാറി മാറി നോക്കി..
അത് കണ്ടു അജിത മാമി ചിരിച്ചോണ്ട്.. ശിവാനി ആർക്ക് ക്യാഷ് കൊടുക്കുന്ന കാര്യമാ നി പറഞ്ഞെ.
അല്ല ഗൈഡ് ന്റെ ജോലി എന്ന് പറഞ്ഞോണ്ട് പറഞ്ഞതാ
അതെ അവനിങ്ങനെ ഇരിക്കുനത് നോക്കേണ്ട കേട്ടോ..
അവന്റെ കയ്യിൽ ഇല്ലാതെ ക്യാഷ് ആണോ ശിവാനി നി കൊടുക്കാൻ പോകുന്നെ.
ഈ നാട്ടിലെ അറിയപ്പെടാത്ത ലക്ഷ പ്രഭുവാ അവൻ..
പക്ഷെ നമ്മളാരും ചോദിച്ചാൽ ഒരു രൂപ കിട്ടില്ല കേട്ടോ.
അതിനൊക്കെ ചോദിക്കേണ്ടവർ തന്നെ ചോദിക്കണം എന്ന് പറഞ്ഞോണ്ട് മാമി എന്നെ ഒന്നു നോക്കി.
മാമി എനിക്ക് നേരെ എറിഞ്ഞതാണെന്നു എനിക്ക് മനസ്സിലായി..
ബാലേട്ടന്ന് ക്യാഷ് കൊടുത്തത് എങ്ങിനെ മാമി അറിഞ്ഞു എന്ന് എത്ര ചിന്തിച്ചിട്ടും എനിക്കറിയാൻ പറ്റിയില്ല..
എന്താ മരുമോനെ ഞാൻ പറഞ്ഞത് ശരിയല്ലേ.
എന്ന് ചോദിച്ചോണ്ട് മാമി എന്നെ നോക്കി ഹി എന്ന് ചിരിച്ചു കാണിച്ചു.
💬 Comments
View all comments