Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]
ചോദ്യം അമ്മ ഒരു ചിരിയോടെ തലയാട്ടി.
അത് കണ്ടു കൊണ്ട് ഇരുന്നിരുന്ന അച്ഛമ്മ.
ലേഖേ നീ അവനെ പറ്റിച്ചതാണോ..
ആ അമ്മേ അല്ലാതെ ഇവന്റെ പിന്നാലെ ഓടി ജയിക്കാനൊന്നും എന്നൊക്കൊണ്ടാകില്ലല്ലോ. എന്ന് പറഞ്ഞോണ്ട് അച്ഛമ്മയെ നോക്കി..
ഹ്മ്മ് ഇച്ചിരി കൂടുന്നുണ്ട് അമ്മയ്ക്കും മോനും..
വെറുതെ മറ്റുള്ളവരെ പേടിപ്പിച്ചു കളഞ്ഞല്ലോ..
ആ അതുകൊണ്ടല്ലേ ഇവനെ നിങ്ങടെ പുന്നാര മോനെ ഇതുപോലെ കിട്ടിയേ.
നീ എന്താ കാണിച്ചേ ഒന്നുടെ കാണിച്ചെടാ ഞാൻ കാണട്ടെ.
നീ ഓടി കളയാം എന്ന് കരുതിയോട..
ഇല്ലമേ ഇനി കാണിക്കില്ല പൊന്നമ്മയല്ലേ എന്റെ മുത്തല്ലേ ലേഖക്കുട്ടി അല്ലേ പ്ലീസ്.
നീ എന്ത് പറഞ്ഞാലും നിന്നെ വിശ്വസിക്കില്ല.
മുകളിൽ പോയി എന്താ കാണിച്ചേ നീ ഒന്നുടെ ഇവിടെ എന്റെ അടുത്ത് നിന്നു കാണിക് ഞാൻ കാണട്ടെ എന്ന് പറഞ്ഞോണ്ട് ലേഖ അവന്റെ ചെവിയിലെ പിടുത്തം ബലപെടുത്തി..
ഹാ ഇല്ലമേ ഇനി കാണിക്കില്ല സത്യായിട്ടും ഇനി അങ്ങിനെ ഒന്നും കാണിക്കില്ല.
അമ്മയാണെ ദേ അച്ഛമ്മയാണെ സത്യം.
അത് കേട്ടതും അച്ഛമ്മ മോനെ എന്നെ എന്തിനാ നിങ്ങൾ അമ്മയും മോനും തമ്മിലുള്ളതിലേക് വലിച്ചിയക്കുന്നെ. എനിക്ക് കുറച്ചു കാലം കൂടെ ഇങ്ങിനെ ജീവിക്കണം എന്നുണ്ട്.
നിന്റെയും ശ്രുതി മോളുടെയും മക്കളെ ഒക്കെ ഒന്നു കാണണം എന്നുണ്ട്.
അതുകേട്ടു അമ്മ ചിരിയടക്കി കൊണ്ട്. നിങ്ങടെ പുന്നാരമോൻ അല്ലേ..
അച്ഛമ്മേ പ്ലീസ് ഒന്നു പറ വിടാൻ.
ഇവിടെ അച്ചമ്മയല്ലേ എല്ലാം തീരുമാനിക്കുന്നെ..
അമ്മയല്ലലോ.
ആഹാ എന്നിട്ട് പറ ബാക്കി കൂടെ പറ..
അച്ഛമ്മേ പ്ലീസ് എന്റെ അച്ഛമ്മയല്ലേ ഒന്നു വിടാൻ പറ.
അച്ഛമ്മ എന്നെ ഒന്നും സൂക്ഷിച്ചു നോക്കി കൊണ്ട്.
മതി ലേഖേ അവനെ വിട്ടേര്..
എന്റെ മോനെ വിട്ടേര് ലേഖേ.
ആ കേട്ടില്ലേ ഇനി വിട്ടൂടെ.
ഇല്ലെങ്കിലോ..
അച്ഛമ്മേ ഒന്നുടെ പറ അച്ഛമ്മേ
എന്നെ വിടാൻ പറ അച്ഛമ്മേ..
എടി മതിയെടി അവന്നു വേദനിക്കും..
വേദനിക്കട്ടെ നല്ലോണം വേദനിക്കട്ടെ എന്നാലേ ഇവൻ അടങ്ങു.
പാവം വിചാരിച്ചാ ഞാൻ വന്നേ അമ്മയല്ലേ കലിനെന്തു പറ്റി നൊന്തോ എന്നറിയാതെ വിഷമിച്ച ഞാൻ വന്നേ ആ സ്നേഹം അമ്മകില്ലല്ലോ..
💬 Comments
View all comments