Chapter Title : രാജ നീതി ഭാഗം 2
വരണ മാല്യം അണിയിച്ചു. എന്നാൽ വസുദേവന് കോപം പിടിച്ചുകെട്ടാവുന്നതിലും. അപ്പുറത്തായിരുന്നു. കാരണം അവൾ മാലയിട്ടത് തന്റെ രാജ്യത്തുള്ള ഒരുവന്റെ കഴുത്തിലായിരുന്നു. എന്നാൽ തന്റെ രാജ്യത്തിന്റെ നീതി മാറണം എന്നുവിചാരിച്ച. രാജൻ അത് പഴയപോലെ മതിയെന്ന് തീരുമാനിച്ചു. കൊട്ടാരത്തിലേക്ക് തിരിച്ചു. അങ്ങനെ ഒരു സാധാരണകാരനുമായി ചിത്ര വിവാഹിതയായി. വൈകാതെ അവർ രാമപുറത്തുള്ള ഭർത്താവിന്റെ വീട്ടിൽ വന്നു. എന്നാൽ തന്റെ രാജ നിയമം അറിഞ്ഞിട്ടും പുറത്തുനിന്നും ഒരു യുവതിയെ വിവാഹം കഴിച്ച .അവനെയും ഭാര്യയെയും വസുദേവൻ ബന്ദികളാക്കി. എന്നാൽ ചിത്രയുടെ കൊട്ടാരത്തിൽ വിവരമറിഞ്ഞു. അവർ മകളെ രക്ഷിക്കാൻ പടയാളികളുമായി വന്നു. ശക്തമായ പോരാളികളുള്ള രാമപുറത്തു അയൽ രാജ്യത്തിൻറെ ആക്രമണം . ചെറിയൊരു പ്രഹരം പോലും ഏല്പിച്ചില്ല. മാത്രമല്ല . വസുദേവന്റെ സാനിധ്യം പോലും ഇല്ലാതെ അയാൾ രാജ്യ തലവനെ അവർ വധിച്ചു. അങ്ങനെ അധികാര പരിധി കൂടുതലായി എന്ന വാർത്ത രാജന്റെ കാതിലെത്തി. എന്നാൽ അയൽ രാജ്യത്തെ തൊഴിമാരായിരുന്നു രാജന്റെ മനസ്സിൽ. എന്നിരുന്നാലും പിതാവിന്റെ മരണ വാർത്ത മകളെ അറിയിക്കാനും അവളുമായി ഇന്നുതന്നെ സംഗമിക്കാനും രാജൻ തീരുമാനിച്ചു. വൈകാതെ രാജൻ ചിത്രയോട് എല്ലാ കാര്യങ്ങളും പറഞ്ഞു. പിതാവ് മരിച്ചതും രാജ്യം നഷ്ടപെട്ടതും. അതോടൊപ്പം തന്റെയൊപ്പം അന്ധിയുറങ്ങാൻ അവളെ ക്ഷണിക്കുകയും ചെയിതു.എന്നാൽ ഭീരുവായ പുരുഷൻ എന്നുപറഞ്ഞു ചിത്ര രാജനെ കളിയാക്കി. തന്റെ പതിയുടെ ആയോധന കലയിലെ വിശ്വാസം മാത്രമാണ്. അവളെ അത് പരായിപ്പിച്ചത്. അയാളുമായി ഒന്ന് മുട്ടിനോക്കാൻ അവൾ രാജനോട് പറഞ്ഞു. ജയിച്ചാൽ താൻ എന്നും അങ്ങയുടെ അടിമയായിരിക്കും എന്നും അവൾ രാജനെ വെല്ലുവിളിച്ചു. ആയോധന കലയിലെ എല്ലാ കള്ളതരങ്ങളും പാടിച്ചയാളാണ്
💬 Comments
View all comments