Chapter Title : രാജ നീതി ഭാഗം 2
വസുദേവൻ. ഛാധിയിലൂടെ എതിരാളിയെ വീഴ്ത്താൻ മിടുക്കൻ. എന്നാൽ ചിത്രയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചായിരുന്നു വിധി . വസുദേവന്റെ വാളാൽ തന്റെ പതിയും മരിച്ചെന്ന വിവരമാണ് ചിത്ര അരിഞ്ഞത്.വാസുദേവനോട് അടങ്ങാത്ത പകയും ദേഷ്യവും അവളെ ഒരു ഭ്രാന്തിയാക്കി . എങ്ങനെയെങ്കിലും വാസുദേവനെ കൊല്ലണം എന്ന് മാത്രമായി അവളുടെ ചിന്ത. എന്നാൽ അവളുടെ ഒരടവും രാജന് മുന്നിൽ നടക്കില്ല. ഇനിമുതൽ അവൾ അടിമ മാത്രമാണ്. രാജന്റെ ആവശ്യം കഴിഞ്ഞാൽ. പിന്നെ ആർക്കുവേണമെങ്കിലും അവളെ പ്രാപിക്കാം. അവളുടെ മരണം വരെ .
💬 Comments
View all comments