Chapter Title : രാജമ്മ 13 [Murukan]
ജോൺ തേങ്ങിക്കരഞ്ഞl വേലക്കാരി രാജമ്മയെ നോക്കിയിട്ട് പറഞ്ഞു കൊച്ചമ്മയെ ഇവിടന്ന് ഫീലിപ്പോസ് കൂട്ടിക്കൊണ്ടുപോയ വിവരം ഇവൻ ഒരു പാട് തവണ ചോദിച്ചപ്പോൾ എനിക്ക് പറയേണ്ടി വന്നു അത് കേട്ട് ഇവിടന്ന് ഇറങ്ങിപ്പോയതാ രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് ഇവൻ ആശുപത്രിയിലാണെന്നുള്ള വിവരം ഇവന്റെ കൂട്ടുകാരാണ് ഇവിടെ അറിയിച്ചത് രാജമ്മ ജോണിനെ നോക്കിയിട്ട് നിന്നെ ആരാടാ തല്ലി ഈ പരുവമാക്കിയത് രാജമ്മയുടെ കണ്ണുകൾ കത്തി ജ്വലിക്കുന്നുണ്ടായിരുന്നു അമ്മയെ അന്വേഷിച്ച് ഞാൻ ഫീലിപ്പോസിന്റ വസിതിയിലെത്തി അയാൾ അമ്മയെ കണ്ടിട്ടില്ലെന്നും ഇനി നീ അവളെ അന്വേഷിച്ച് ഇവിടെയെങ്ങാനും വന്നാൽ നിന്റെ കൈയ്യും കാലും തല്ലിയൊടിക്കുമെന്ന് അയാൾ എന്നെ ഭീഷണിപ്പെടുത്തി എന്നാൽ രണ്ടു മൂന്ന് ദിവസം കഴിഞ്ഞിട്ടു അമ്മയെ കാണാതെ ഞാൻ വീണ്ടും അയാളുടെ അടുത്തെത്തി ചെറിയൊരു വാക്ക് തർക്കത്തിനൊടുവിൽ അയാളും ഗുണ്ടകളും ചേർന്ന് എന്നെ ഒരു പാട് തല്ലിച്ചതച്ചു ബോധം നഷ്ടപ്പെട്ട എന്നെ അയാളുടെ ഗുണ്ടകൾ കൊക്കയിലേക്ക് വലിച്ചെറിഞ്ഞു
ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു ജോൺ കരഞ്ഞു കൊണ്ട് പറഞ്ഞു അമ്മ യെവിടെയായിരുന്നു ഇത്രയും നാൾ രാജമ്മ മറുപടിയൊന്നും പറയാതെ മുറി വിട്ട് പുറത്തേക്ക് നടന്നു രാജമ്മയുടെ മനസ്സിൽ ഫിലിപ്പോസിനോടുള്ള പകയുടെയും പ്രതികാരത്തിന്റെയും മുറിപ്പാടുകൾ ഏങ്ങലടിച്ചു നിന്നു രാജമ്മ തന്റെ വണ്ടിയിൽ കയറി നേരെ ഫീലിപ്പോസിന്റ വീട്ടിലേക്ക് പുറപ്പെട്ടു സിറ്റിയിലുള്ള ഫിലിപ്പോസിന്റെ വലിയ വീട്ടിന് മുന്നിൽ തന്റെ ബെൻസ് ഒതുക്കി നിർത്തിയിട്ട് രാജമ്മ കോളിംഗ് ബില്ലടിച്ചു വാതിൽ തുറന്ന് കൊണ്ട് പുറത്ത് വന്നത് ഫീലിപ്പോസിന്റ ഭാര്യയായ ഡോക്ടർ റോസമ്മയായിരുന്നു തടിച്ച് കൊഴുത്ത് നാല്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ആ സ്ത്രീ പീലിപ്പോസിന്റെ ഭാര്യയാണെന്ന്
💬 Comments
View all comments