0%

Chapter Title : രാജമ്മ  13 [Murukan]

Author : Murukan Read All Parts 608

രാജമ്മ ഒറ്റനോട്ടത്തിൽ ഊഹിച്ചു നിന്റെ കെട്ടിയോൻ ഇല്ലെടീ ഇവിടെ എന്ന് ചോദിച്ച് കൊണ്ട് രാജമ്മ ആ വലിയ വീട്ടിനകത്തേക്ക് കടന്നു റോസമ്മ രാജമ്മയെ രൂക്ഷമായി നോക്കിയിട്ട് പറഞ്ഞു നീ ആരാണെന്ന് മനസ്സിലായില്ല എന്റെ പേര് രാജമ്മ നിന്റെ കെട്ടിയോൻ ഫിലിപ്പോസിന് ഈ രാജമ്മയെ നന്നായറിയാം അപ്പോഴേക്കും മുറി തുറന്ന് മുണ്ടുടുത്ത് പുറത്തിറങ്ങിയ ഫീലിപ്പോസ് രാജമ്മയെ കണ്ടതും സിംഹത്തിന് മുന്നിൽ പെട്ട മാനിനെപ്പോലെ വിറക്കാൻ തുടങ്ങി അയാൾ ധൈര്യം സംഭരിച്ച് കൊണ്ട് തന്നെ നോക്കി നിൽക്കുന്ന രാജമ്മയെ നോക്കിയിട്ട് അലറി കണ്ട തേവിട്ശികൾക്ക് കയറി ഇറങ്ങാനുള്ള സത്രമല്ലിത് അത് കേട്ട് രാജമ്മ ആർത്ത് ചിരിച്ചു കൊണ്ട് റോസമ്മയെ നോക്കിയിട്ട് പറഞ്ഞു നിന്റെ ഭർത്താവിന്റെ ശൗര്യം കണ്ടോടീ റോസമ്മോ മൂന്ന് നാല് ദിവസം ഈ രാജമ്മയെ ഒന്നനങ്ങാൻ വിടാതെ കേറിയിറങ്ങിയ നിന്റെ മാപ്പിള ഇപ്പോൾ പുണ്യാളൻ ചമയുന്നത് കണ്ടോടി നീ രാജമ്മയുടെ സംസാരം കേട്ട് റോസമ്മയുടെ മുഖം ചുവന്ന് തുടുത്തു ഫീലിപ്പോസ് രാജമ്മയെ തല്ലാൻ വേണ്ടി പാഞ്ഞടുത്തു നൊടിയിടയിൽ രാജമ്മ തന്റെ ബാഗിൽ നിന്ന് തോക്കെടുത്ത് ഫീലിപ്പോസിന് നേരെ ചൂണ്ടിപ്പിടിച്ചു ഫിലിപ്പോസ് ഒരു നിമിഷം രാജമ്മയുടെ മുന്നിൽ സ്തംഭിച്ചു നിന്നു തോക്കിൽ കുഴൽ രാജമ്മ ഫീലിപ്പോസിന്റെ നെറ്റിത്തടത്തിൽ മുട്ടിച്ചു വച്ചു കൊണ്ട് പറഞ്ഞു നിന്നെ ഈ നിമിഷം വേണമെങ്കിൽ എനിക്ക് കൊല്ലാം പക്ഷെ നീ അങ്ങനെ പെട്ടെന്ന് ചാവാൻ പാടില്ല എന്നോടും എന്റെ മോനോടും ചെയ്ത ക്രൂരതയ്ക്ക് നീയും നിന്റെ കുടുംബവും അങ്ങനെ പെട്ടെന്ന് ചാവാൻ ഈ രാജമ്മ അനുവദിക്കില്ല ഫീലിപ്പോസ് മറുപടി ഒന്നും പറയാതെ രാജമ്മയുടെ മുന്നിൽ പകച്ചു

💬 Comments

View all comments