Chapter Title : രാജമ്മ 14 [Murukan]
കൊണ്ട് മുന്നിൽ നിൽക്കുന്ന Sp ഗോപിയെയും രാജമ്മയെയും കണ്ട് അന്താളിച്ചു നിന്നു ഒരു നിമിഷത്തേക്ക് റോസമ്മ ഒന്ന് പതറിയെങ്കിലും ധൈര്യം സംഭരിച്ച് അവൾ അവരെ നോക്കിക്കൊണ്ട് ചോദിച്ചു ആരിത് ഗോപിയോ ഞാനീ ചെറുക്കൻമാർക്ക് വേണ്ടി ഒരു റിസർച്ചിന്റെ ഭാഗവുമായി വന്നതാണ് ഗോപി റോസമ്മയെ നോക്കി ചിരിക്കുകയല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല അതൊക്കെ പോട്ടെ ഈ കൂത്തിച്ചി രാജമ്മയെയും കൂട്ടി ഗോപി എന്തിനാ ഇങ്ങോട്ട് വന്നത് അതിന് മറുപടി എന്നോണം രാജമ്മ റോസമ്മയുടെ പളുങ്ക് കവിൾത്തടം നോക്കി ഒരടിയായിരുന്നു നീ എന്തോന്നാടീ ഈ രാജമ്മയെ കുറിച്ച് കരുതിയത് തന്റെ മൊബൈൽ ഫോൺ റോസമ്മയുടെ മുഖത്തിന് നേരെ അടുപ്പിച്ച് കൊണ്ട് വീഡിയോ ഓൺ ചെയ്ത് കൊണ്ട് രാജമ്മ അലറി നിന്റെ കാമകേളികൾ മുഴുവൻ ഈ ലോകം കാണാൻ പോവുകയാണ് മീശ മുളയ്ക്കാത്ത ചെക്കൻമാരെ കൊണ്ട് വന്ന് നീ നടത്തുന്ന ലീലാവിലാസങ്ങൾ മുഴുവൻ ഈ നാട്ടുകാർ അറിയട്ടെ ഡോക്ടറാണ് പോലും ഡോക്ടർ ഡോകടർ റോസമ്മ ഇന്ന് മുതൽ വെടി റോസമ്മയായിട്ടാണ് അറിയപ്പെടാൻ പോകുന്നത് നിന്റെ ഭർത്താവ് ഫിലിപ്പോസിനെ നാണം കെടുത്താൻ ദൈവമായിട്ടൊരിക്കിത്തന്ന അവസരമാണിത് രാജമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു പിന്നെ നിന്റെ മകൾ സോണിയയുടെ അടുത്ത ഞായറാഴ്ച നടക്കുന്ന മനസ്സമ്മതവും ഇത് മൂലം നടക്കാൻ പോകുന്നില്ല വെടി റോസമ്മയുടെ മകളെ ഇനി ആര് കെട്ടാനാ അമ്മായിയമ്മയുടെ മഹത്യം ഈ നാട്ടുകാരും ചെറുക്കന്റ വീട്ടുകാരും അറിയാൻ ഇനി കുറച്ച് സമയം കൂടിയെ ബാക്കിയുള്ളൂ അല്ല ഗോപി സാറെ ഇനി ഈ വെടി റോസമ്മയുടെ മകളെ കെട്ടാൻ വല്ല ആൺപിള്ളേരും വരുമോ മോളെ രാജമ്മോ
💬 Comments
View all comments