Chapter Title : രാജമ്മ 14 [Murukan]
ആര് വന്ന് കെട്ടാനാ ഇവളുടെ മകളെ സമൂഹത്തിൽ മാനവും നാണവുമുള്ള ഒരാളും വന്ന് കെട്ടിക്കൊണ്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല രാജമ്മ റോസമ്മയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു എന്നാൽ വെടി റോസമ്മയുടെ മകളെ ഞാനങ്ങ് കെട്ടാൻ പോവുകയാ രാജമ്മ കൊലച്ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു റോസമ്മയുടെ കണ്ണുകൾ ചുവന്ന് തുടുത്തു അമേരിക്കയിലൊക്കെ ലെസ്ബിയൻ വിവാഹം ധാരാളം നടക്കുന്നത് റോസമ്മ കണ്ടിട്ടുണ്ട് എന്നാലും എന്റെ മകളെ രാജമ്മയെപ്പോലെ ഒരുത്തി വിവാഹം കഴിക്കുക എന്നത് അവൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല റോസമ്മ കരഞ്ഞു കൊണ്ട് രാജമ്മയോട് പറഞ്ഞു എന്റെ കെട്ടിയോൻ ചെയ്ത തെറ്റിന് നിന്റെ കാല് പിടിച്ച് ഞാൻ മാപ്പു പറയാം എന്നെയും എന്റെ മകളെയും ഉപദ്രവിക്കരുത് ഗോപി സാറെ ഇവൾ എന്നതായി പറയുന്നത് ഇവളുടെ മകൾ ഡയാനയെ ഞാൻ വിവാഹം കഴിക്കുന്നത് ഒരു ത്യാഗമല്ലെ രാജമ്മ റോസമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു ഞങ്ങൾ പറയുന്നത് പോലെ നീ അനുസരിച്ചാൽ നിന്റെ മാനം ഞങ്ങളുടെ കൈകളിൽ ഭദ്രമായിരിക്കും മറിച്ചാണെങ്കിൽ പത്രക്കാരെയും മറ്റും വിളിച്ച് കൂട്ടി ഇവിടെ വച്ച് തന്നെ നിന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി നാറ്റിക്കും എന്നാ വേണമെങ്കിലും നിനക്ക് തീരുമാനിക്കാം റോസമ്മ ഒരു നിമിഷം ആലോചിച്ച് കൊണ്ട് രാജമ്മയോട് പറഞ്ഞു എന്നെ നാറ്റിക്കരുത് നിങ്ങൾ പറയുന്നത് കേൾക്കാൻ ഞാൻ തയ്യാറാണ് അത് കേട്ടതും ഗോപി ആ ചെറുക്കൻമാരുടെ തലയിൽ രണ്ട് വീക്ക് കൊടുത്ത് ഇനി ഇവിടെയെങ്ങും കണ്ട് പോകരുതെന്ന് പറഞ്ഞ് ഓടിച്ചു വിട്ടു രാജമ്മ ഗോപിയെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു അപ്പോൾ ഫീലിപ്പോസിന്റെ ഭാര്യ
💬 Comments
View all comments