Chapter Title : രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്ന]
ആ അരമുണ്ടിൽ കിടന്ന് ഓളം വെട്ടി. പൂർണനഗ്നമായി അവരുടെ ഒരു ഫോട്ടോഷൂട്ട് നടത്തണമെന്ന ആഗ്രഹം ഷിജുവിനുള്ളിൽ ഉടലെടുത്തെങ്കിലും അവനത് പ്രകടിപ്പിച്ചില്ല.
കൈയിൽ പൂത്താലവുമേന്തി ചന്തികളും മുലകളും വശ്യമായ താളത്തിൽ കുലുക്കി രാജകീയമായ നടത്തം നടന്ന് രാജമ്മ തങ്കച്ചി ക്ഷേത്ര കോവിലേക്ക് എത്തി. പകൽവെയിലിൽ അവരുടെ മാദകശരീരം എല്ലാ പ്രഭയോടെയും നിന്ന ദൃശ്യം ഷിജുവിന്റെ എച്ച്ഡി ക്യാമറ ഒരു മാത്ര പോലും പാഴാക്കാതെ പകർത്തിയെടുക്കുന്നുണ്ടായിരുന്നു.
പിന്നീടുള്ള ദൃശ്യങ്ങൾ സ്ക്രിപ്റ്റഡ് ആയിരുന്നു. ഈറനണിഞ്ഞ അൽപവസ്ത്രങ്ങൾ ധരിച്ച് രാജമ്മ തങ്കച്ചി കോവിലിനു മുന്നിൽ തൊഴുതു നിന്നു. വെയിലിൽ നനവ് വിട്ടുമാറിയ അവരുടെ നേരിയ ചെമ്പൻ മുടി കാറ്റേറ്റു പറക്കുന്നുണ്ടായിരുന്നു. ചേതോഹരമായ ദൃശ്യം. മലമുകളിലെ ഒരു പുരാതന ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ആറടിയോളം നീളവും ആവോളം ആകാരസൗഷ്ടവവുമുള്ള ഒരു മാദകത്തിടമ്പ്.
കോവിലിൽ നിന്നു പൂജാരി വെളിയിലേക്കു വന്നു, വിഡിയോയിൽ അഭിനയിക്കാൻ നേരത്തെ തന്നെ പൂജാരിയെ ജോഷിയും ഷിജുവും ചട്ടംകെട്ടിയിരുന്നു. വൃദ്ധനായ ആ നമ്പൂതിരി ഇലച്ചീന്തിൽ പ്രസാദം രാജമ്മ തങ്കച്ചിക്കു നേരെ നീട്ടി.അവരതു ഭക്തിപൂർവം വാങ്ങി.
ഒരു പുഷ്പാഞ്ജലിയും മാംഗല്യപൂജയും അവർ പൂജാരിയോട് പറഞ്ഞു.
എന്താ തമ്പുരാട്ടീ വിശേഷിച്ച് പൂജാരി തന്നെ പറഞ്ഞു പഠിപ്പിച്ച ഡയലോഗ് ചോദിച്ചു.
തിരുമേനി അറിഞ്ഞില്യേ. എന്റെ കൊച്ചുമകൻ, തമ്പുരാട്ടിപുരം തറവാട്ടിലെ രാഹുൽ തമ്പി വിവാഹിതനാകാൻ പോകുന്നു. 8 മാസം കഴിഞ്ഞാണു കല്യാണം. അടുത്ത സെപ്റ്റംബർ 11ന്. തിരുമേനി വരണം...രാജമ്മ തങ്കച്ചി പറഞ്ഞു.
തീർച്ചയായും പൂജാരി മറുപടി നൽകി
എന്നിട്ടു രാജമ്മ തങ്കച്ചി തിരിഞ്ഞു. എല്ലാവരും കേട്ടല്ലോ അടുത്ത വർഷം സെപ്റ്റംബർ 11. സേവ് ദ ഡേറ്റ്......അവർ അവസാന ഡയലോഗും
💬 Comments
View all comments