0%

Chapter Title : രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]

Author : Kambikathakal Read All Parts 658

അവിടെ സ്വീകരണമുറിയിൽ പലതരത്തിലുള്ള വിലകൂടിയ സെറ്റികൾ.അതിലൊന്നിൽ അവർ ഇരുന്നു.
കുറേ നേരത്തേക്ക് ആളനക്കമൊന്നുമുണ്ടായില്ല. ജോഷി ടീപ്പോയിൽ കിടന്ന ഏതോ വിദേശ മാഗസിൻ മറിച്ചുനോക്കിക്കൊണ്ട് ഇരുന്നു. ഷിജുവാകട്ടെ വീട്ടിനുള്ളിലെ സെറ്റപ്പ് കണ്ട് ഗ്രഹണിക്കാരൻ കുട്ടിക്കു ചക്കക്കൂട്ടാൻ കിട്ടിയതുപോലെ വാപൊളിച്ച് ഇരിക്കുകയായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ഉറച്ചകാലടികൾ ഉയർന്നുകേട്ടു. ആറടിയോളം പൊക്കമുള്ള ഗംഭീരയായ ഒരു സ്ത്രീ സ്വീകരണമുറിയിലേക്കു വന്നു. നന്നായി തടിച്ച അവരെ കാണാൻ പഴയകാല നടി ഷക്കീലയുടെ അതേ ലക്ഷണമായിരുന്നു. സെറ്റുസാരിയും സ്വർണനിറത്തിലുള്ള ബ്ലൗസുമായിരുന്നു അവരുടെ വേഷം. കഴുത്തിൽ ചങ്ങല പോലെയുളള ഒരു സ്വർണമാല. മറ്റു രണ്ടു ചെറിയമാലകൾ വേറെ. രണ്ടു വലിയ വരിക്കച്ചക്കകൾ പകുതിമുറിച്ചു ചേർത്തു കെട്ടിയതുപോലെയുള്ള അവരുടെ ബമ്പർ മുലകൾ സ്വർണനിറത്തിലുള്ള ആ ബ്ലൗസിനുള്ളിലുണ്ടായിരുന്നു. ഇത്ര മുലയുള്ള ഒരു സ്ത്രീ കോട്ടയത്തൊക്കെയുണ്ടായിരുന്നോ എന്നു ജോഷി ചിന്തിച്ചുപോയി.

കൈയിൽ വജ്രം പതിപ്പിച്ച വളകൾ.രാജകീയമായ പ്രൗഡി അവരുടെ മുഖത്തുണ്ടായിരുന്നു. ജോഷിയും ഷിജുവും ആ മാസ്മരികത കണ്ട് അറിയാതെ എഴുന്നേറ്റുപോയി.
ഒരു നിമിഷം ആ സ്ത്രീ അവരുടെ മുഖത്തേക്കു നോട്ടം പായിച്ചു. തീക്ഷ്ണമായ നോട്ടം.ജോഷിയും ഷിജുവും അവരുടെ നോട്ടം നേരിടാനാകാത്തതു പോലെ മുഖം താഴ്ത്തി.
ആരാണു കുട്ടികളെ നിങ്ങൾ- അവർ സൗമ്യമായ ശബ്ദത്തിൽ ചോദിച്ചപ്പോഴാണ് ഇരുവരും തലയുയർത്തിയത്.
ഞാൻ ജോഷി, ഇതു ഷിജു, സ്റ്റുഡിയോയിൽ നിന്നാണ്. ഇവിടെ കല്യാണത്തിന് വീഡിയോപിടിക്കാൻ ആളുവേണമെന്നു പറഞ്ഞിട്ടു വന്നതാണ്-ജോഷി എഴുന്നേറ്റു നിന്നു പറഞ്ഞു.
ഓഹ് ഇപ്പോൾ മനസ്സിലായി, ഞാൻ രാജമ്മ തങ്കച്ചി. ഞാനാണ് അഗസ്റ്റിനോട് ഇതാവശ്യപ്പെട്ടത്. രാഹുൽ എന്‌റെ കൊച്ചുമോനാണ്, അവന്‌റെ കല്യാണവിഡിയോ അതിഗംഭീരമാക്കണം.
അക്കാര്യം ഞങ്ങളേറ്റു തമ്പുരാട്ടി- ചേച്ചീന്നോ, അമ്മച്ചീന്നോ വിളിക്കാതെ തമ്പുരാട്ടിയെന്ന് അറിയാതെ ജോഷി

💬 Comments

View all comments