Chapter Title : രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]
ഉണരാൻ വൈകിയോടാ,...
അവർ വാത്സല്യത്തോടെ കൊച്ചുമകനോട് ചോദിച്ചു.
ഊം അൽപം ഉറങ്ങിപ്പോയി അച്ഛമ്മേ, രാജമ്മയുടെ മാദകശരീരത്തിൽ കെട്ടിപ്പിടിച്ച് മുഖത്ത് ഒരുമ്മയും കൊടുത്ത് രാഹുൽ പറഞ്ഞു. അവൻ രാജമ്മയോട് ചേർന്ന് ഇരുന്നു. ബാലു തമ്പി അതിനപ്പുറമുള്ള ഒരു കസേരയിൽ ഇരുന്ന ശേഷം നിറചിരിയോടെ ജോഷിയെയും ഷിജുവിനെയും നോക്കി.
കാവ്യ എന്തിയേടാ- രാജമ്മ ബാലുവിനോട് ചോദിച്ചു
അവൾ സ്വിമ്മിങ്ങിലാണമ്മേ, ഇപ്പോൾ വരും ബാലു പറഞ്ഞു.
ആ അവൾ കൂടെ വരട്ടെ, നമുക്ക് കുറച്ചുകാര്യങ്ങൾ പറയാനുണ്ട്. ഇവന്‌റെ കല്യാണത്തെപ്പറ്റിയാ. ഇതു വീഡിയോ പിടിക്കാൻ വന്ന പിള്ളേരാ.എന്തോന്നാടാ പിള്ളേരെ നിങ്ങടെ പേര്. രാജമ്മ അവരോട് ചോദിച്ചു.
ഞാൻ ജോഷി, ഇതു ഷിജു- ജോഷി ഉത്തരം പറഞ്ഞു. ബാലുവും രാഹുലും അവരോട് അഭിവാദ്യപ്രത്യഭിവാദനങ്ങൾ നടത്തി.
ഹായ് രാജ മാമീ, ബാലു, രാഹൂൽ...ഞാൻ ലേറ്റായോ...
സ്‌റ്റെയർ കേസിനു മുകളിൽ നിന്ന് ഒരു പെൺശബ്ദം പെട്ടെന്നു കേട്ടപ്പോഴാണ് ജോഷിയും, ഷിജുവും അങ്ങോട്ടേക്കു നോക്കിയത്.കണ്ടമാത്രയിൽ തന്നെ ഞെട്ടിപ്പോകുക എന്നു കേട്ടിട്ടില്ലേ, അതു പോലെയായിരുന്നു അവരുടെ അവസ്ഥ. മുകളിൽ ബാലുത്തമ്പിയുടെ ഭാര്യയും രാഹുൽത്തമ്പിയുടെ അമ്മയുമായ കാവ്യാ വർമ നിൽക്കുന്നുണ്ടായിരുന്നു. സാക്ഷാൽ നമിതയെ ഫോട്ടോ സ്റ്റാറ്റെടുത്തു വച്ചതുപോലെയുള്ള രൂപം.മുഖവും ശരീരവുമൊക്കെ അതുപോലെ തന്നെ.
കാവ്യാ ്‌വർമ ശരീരത്തിൽ അധികം വസ്ത്രം ഒന്നും ധരിച്ചിരുന്നില്ല. ഒരു നീല സ്‌പോർട്‌സ് ബ്രായും ജട്ടിയുമായിരുന്നു അവരുടെ വേഷം. അവരുടെ അരയ്ക്കു ചുറ്റും ഒരു നീല സുതാര്യമായ ബീച്ച് സ്‌കാർഫ് കെട്ടിയിരുന്നെങ്കിലും മുൻപിൽ അതു കുറവായിരുന്നു.ജട്ടിയുടെ മുൻവശം വരെ കാണാവുന്ന രീതിയിലായിരുന്നു മുൻപിൽ അതു കെട്ടിയത്. നീന്തൽ കഴിഞ്ഞ് തോർത്തി വന്നിരിക്കുകയാണെന്നു തോന്നുന്നു.
രാജമ്മ തങ്കച്ചിയെപ്പോലെ തന്നെ
💬 Comments
View all comments