Chapter Title : രാജശില്പി 1 [K. K. M]
അജ്മീർ tecnical side നോക്കി എങ്കിൽ site manage ചെയ്തത് ഞാൻ ആയിരുന്നു.. അജ്മീർ വളരേ silent ആണ് അധികം ആരോടും സംസാരിക്കാറില്ല.. അത് കൊണ്ട് തന്നെ house warming ന് ഞാൻ ആയിരുന്നു സ്റ്റാർ.. പലരും appreciate ചെയ്തു.. പലരും നമ്പർ വാങ്ങി...
അങ്ങനെ ഞാൻ പോലും അറിയാതെ ഞാൻ ഒരു builder ആയി മാറി 😜😜..
അങ്ങനെ എല്ലാരോടും ഓടി നടന്നു സംസാരിക്കുമ്പോഴാണ് മാത്തൻ എന്നെ വിളിക്കുന്നത്..
"അളിയാ ഇങ്ങോട്ട് വാ "
ഞാൻ അവിടേക്ക് ചെന്നു.. അവന്റ ഒപ്പം വളരേ സുന്ദരൻ ആയ ഒരു പയ്യനും സുന്ദരി ആയ ഒരു പെൺകുട്ടിയും ഉണ്ട്.
" ദേ ഇതാണ് ഈ വീടിന്റെ ആള്. ഇവനാണ് എല്ലാം നോക്കി ചെയ്തത്. ഓരോ മുക്കും മൂലയും ഇവന്റെ പ്ലാനും design ഉം ആണ്... അളിയാ ഇത് എന്റെ colleague ഷാജഹാൻ അവന്റ wife റംസീന.. "
" hi ചേട്ടാ.. വീട് അടിപൊളി ആണ്. ഞങ്ങൾ ഒരു വീട് plan ചെയ്യുവാണ്. എത്രയും വേഗം തുടങ്ങണം എന്നാണ് plan. ഇക്കു ന്റെ വീട്ടിൽ താമസിച്ചു മതി ആയി.. "
റംസീന ആണ് പറഞ്ഞത്. ആള് കുറച്ചു dominant ആണെന്ന് മനസിലായി. അല്ലെങ്കിൽ പരിചയപെട്ട ഉടനെ hus ന്റെ വീട്ടുകാരെ കുറ്റം പറയില്ലലോ. ഷാജഹാന്റെ മുഖം വല്ലാണ്ടായി.. എനിക്കും അത് ചെറിയ നീരസം ഉണ്ടാക്കി...
" ok നമക്ക് plan ചെയ്യാം. സമയം പോലെ നമുക്ക് ഒരു ദിവസം ഇരിക്കാം എന്നിട്ട് plan വരക്കാം.. ഞാൻ കുറച്ചു busy ആണ്. പിന്നേ കാണാം "
ഞാൻ nice ആയിട്ട് ഒഴിയാൻ ആരുന്നു plan. പക്ഷെ അവൾ ഒരു മുഴം മുന്നേ എറിഞ്ഞിരുന്നു...
" ok ചേട്ടാ... ചേട്ടന്റ നമ്പർ mathew sir തന്നിട്ടുണ്ട്.. ഞാൻ വിളിച്ചോളാം "
ഓഹോ അപ്പൊ കെണിയിൽ വീണു അല്ലെ. ഒഴിവാക്കാം എന്നാരുന്നു plan.. ശരി ഇനി വരുമ്പോലെ കാണാം എന്നു തീരുമാനിച്ചു.. അത്രയും നേരം ഷാജഹാൻ ഒരക്ഷരം മിണ്ടിയില്ല..
" ok ഷാജു നിങ്ങൾ വിളിച്ചാൽ മതി.. നമുക്ക് ഒന്നിച്ചു ഇരിക്കാം... "
ഞാൻ shake hand ചെയ്തു. അപ്പൊ അവന്റ മുഖത്തു നല്ല സന്തോഷം കണ്ടു. ഞാൻ റംസീന യെ നോക്കി
" അപ്പൊ ശരി റംസീ.. കാണാം "
അവൾ എനിക്കു നേരെ കൈ
💬 Comments
View all comments