0%

Chapter Title : രാജശില്പി 1 [K. K. M]

Author : kkstories Read All Parts 237

ആണ് പറഞ്ഞത്. ആള് കുറച്ചു dominant ആണെന്ന് മനസിലായി. അല്ലെങ്കിൽ പരിചയപെട്ട ഉടനെ hus ന്റെ വീട്ടുകാരെ കുറ്റം പറയില്ലലോ. ഷാജഹാന്റെ മുഖം വല്ലാണ്ടായി.. എനിക്കും അത് ചെറിയ നീരസം ഉണ്ടാക്കി...

" ok നമക്ക് plan ചെയ്യാം. സമയം പോലെ നമുക്ക് ഒരു ദിവസം ഇരിക്കാം എന്നിട്ട് plan വരക്കാം.. ഞാൻ കുറച്ചു busy ആണ്. പിന്നേ കാണാം "

ഞാൻ nice ആയിട്ട് ഒഴിയാൻ ആരുന്നു plan. പക്ഷെ അവൾ ഒരു മുഴം മുന്നേ എറിഞ്ഞിരുന്നു...

" ok ചേട്ടാ... ചേട്ടന്റ നമ്പർ mathew sir തന്നിട്ടുണ്ട്.. ഞാൻ വിളിച്ചോളാം "

ഓഹോ അപ്പൊ കെണിയിൽ വീണു അല്ലെ. ഒഴിവാക്കാം എന്നാരുന്നു plan.. ശരി ഇനി വരുമ്പോലെ കാണാം എന്നു തീരുമാനിച്ചു.. അത്രയും നേരം ഷാജഹാൻ ഒരക്ഷരം മിണ്ടിയില്ല..

" ok ഷാജു നിങ്ങൾ വിളിച്ചാൽ മതി.. നമുക്ക് ഒന്നിച്ചു ഇരിക്കാം... "

ഞാൻ shake hand ചെയ്തു. അപ്പൊ അവന്റ മുഖത്തു നല്ല സന്തോഷം കണ്ടു. ഞാൻ റംസീന യെ നോക്കി

" അപ്പൊ ശരി റംസീ.. കാണാം "

അവൾ എനിക്കു നേരെ കൈ നീട്ടി

" കാണാം ചേട്ടാ "

ഞാനും കൈ കൊടുത്തു... സ്വഭാവം കല്ല് പോലെ ആണെങ്കിലും പഞ്ഞി പോലത്തെ കൈ.... ഞാനും ok പറഞ്ഞു അവിടെ നിന്ന് പോയി..

അവിടെ നിന്ന് പോരുമ്പോ ഷാജഹാന്റെ work ഞാൻ എടുക്കുന്നില്ല എന്ന് തീരുമാനിച്ചിരുന്നു എന്തോ അവളുടെ രീതികൾ എനിക്കു ഒട്ടും ok ആയിരുന്നില്ല..
. രണ്ട് ദിവസം കഴിഞ്ഞു എനിക്കു ഒരു call വന്നു. പരിചയം ഇല്ലാത്ത നമ്പർ ആരുന്നു. ഞാൻ call എടുത്ത്

" ഹലോ "

" ഹലോ ചേട്ടാ ഞാനാ റംസീന. മനസ്സിലായോ "
.
കുടുങ്ങിയല്ലോ ദൈവമേ

" ഹാ റംസീ പറഞ്ഞോളൂ. എനിക്കു മനസിലായി "

" ചേട്ടാ എപ്പോഴാ നമുക്ക് ഒന്ന് ഇരിക്കാൻ പറ്റുന്നത്.. ചേട്ടന്റെ സമയം പറഞ്ഞാൽ മതി. ഞങ്ങൾ വരാം "

" അതിപ്പോ റംസീ ഞാൻ

💬 Comments

View all comments