Chapter Title : രാജശില്പി 2 [K. K. M]
ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്
" ചേട്ടാ ഒരു മിനിറ്റ്. ഒന്ന് വരാമോ "
ഷാജു ആണ്. ഞാൻ അവന്റ അടുത്തേക് ചെന്നു..
" എന്താ ഷാജു "
" work ഏൽക്കുവല്ലേ "
" ഉറപ്പല്ലേ.. ഇത് നമ്മൾ ചെയ്തിരിക്കും "
. " ചേട്ടന് താല്പര്യം ഇല്ലാരുന്നു എന്ന് എനിക്കറിയാം.അവളുടെ സംസാരം ഒന്നും കാര്യമാക്കേണ്ട.. അതിന് പല കാരണങ്ങൾ ഉണ്ട് അത് ഞാൻ വഴിയേ പറയാം.. "
ഞാൻ വീണ്ടും വിളറി...
" ഹേയ് അങ്ങനെ ഒന്നുമില്ലെടാ.. അത് അന്ന് ആദ്യമായ് കണ്ടപ്പോ ഉണ്ടായ ഒരു misunderstanding ആണ്. അതൊക്കെ വിട്ടേക്ക്. നമുക്ക് നിങ്ങളുട ആഗ്രഹം പോലെ ഈ വീട് ചെയ്യാം "..
" താങ്ക്സ് ചേട്ടാ..."
അവൻ കാറിലേക്ക് കയറിയിട്ട് തിരിച്ചു ഇറങ്ങി വന്ന്. എന്നിട്ട് എന്റെ കയ്യിൽ പിടിച്ചിട്ട് ഒരു വല്ലാത്ത ചിരിയോടെ..
" ഇനിയിപ്പോ plot പ്രത്യേകിച്ച് കാണേണ്ട കാര്യമില്ലല്ലോ.. കണ്ണെടുക്കാതെ നോക്കുന്നത് ഞാൻ കണ്ടു... 😜😜"
ഞാൻ ഒന്ന് ഞെട്ടി... മുഖം വല്ലാണ്ടായി...
അവൻ എന്റെ കയ്യിൽ മുറുകെ പിടിച്ചു...
" cool ചേട്ടാ.. Its ok.... എനിക്കു നിങ്ങളെ വിശ്വാസമാണ്.. അവൾക്കും... ബാക്കി പിന്നേ സംസാരിക്കാം.... Thanks again... "
അവൻ എന്നെ ഒന്ന് കെട്ടിപിടിച്ചട്ട് ചിരിച് കൊണ്ട് കാറിൽ കയറി പോയി...
ഞാൻ stuck ആയി കുറെ നേരം അവിടെ തന്നെ നിന്നു.. എന്താണ് സംഭവം.. ഒന്ന് ഉറപ്പാണ് കേട്ട് മാത്രം പരിചയം ഉള്ള item..
Cuckold......
പക്ഷെ ഇതൊക്കെ എങ്ങനെ ആണെന്നോ ഇങ്ങനെ ഒക്കെ ഈ നാട്ടിൽ ഉണ്ട്
💬 Comments
View all comments