0%

Chapter Title : രാജശില്പി 2 [K. K. M]

Author : kkstories Read All Parts 595

എന്നോ നേരിട്ട് അറിയില്ല... പക്ഷെ ഇത് അതാണ് line.. എന്തായാലും കെണി അല്ല.. ഒരു reputed family ആണ്. ഇങ്ങനെ ഒരു നാടകം നടത്തി ഒന്നും സാധിക്കാൻ ഇല്ല അവര്ക്... അത് കൊണ്ട് തന്നെ ഇത് real ആണ്...

ദൈവമേ കാര്യം ശരിയാണെങ്കിൽ കമ്പിയും സിമന്റും കുറെ ചിലവാകും 😜😜😜😜😜

ദിവസങ്ങൾ കുറച്ചു കഴിഞ്ഞു. ഇതിനിടക്ക് വേറെ കുറച്ചു work ന്റെ തിരക്കിൽ ആയിരുന്നു ഞാൻ. Plot നോക്കാൻ അജ്മീർ പോയപ്പോ എനിക്കു കൂടെ പോകാൻ പറ്റിയില്ല.. അന്ന് റംസീ വിളിച്ചു കുറെ പരാതി പറഞ്ഞു.. Next sunday ഞാൻ വരാമെന്നു ഏറ്റു അവളെ സമാധാനിപ്പിച്ചു..

എല്ലാ saturday ലും ഞാനും സണ്ണിച്ചായനും കൂടി രണ്ട് peg അടിക്കാറുണ്ട്.. അന്ന് saturday ആരുന്നു ബീവറേജ് ഇൽ കയറി ഒരു കുപ്പി വാങ്ങി ഇറങ്ങുമ്പോഴാണ് ഷാജഹാൻ അവിടേക്ക് വരുന്നത് കണ്ടത്.

" ചേട്ടാ.. Happy weekend "

" happy weekend... അല്ല മോനെ എന്താ പരുപാടി... ആരൊക്കെ ഉണ്ട്.. "

" ആരുമില്ല ചേട്ടാ. വീട്ടിൽ ഒറ്റക് ഇരുന്ന് ഉള്ള പരുപാടി യെ ഉള്ളൂ "

" ആഹാ.. റംസീ സമ്മതിക്കുമോ "

" പിന്നേ... അവളല്ലേ പറഞ്ഞു വിടുന്നത്. ഞാൻ അന്ന് പറഞ്ഞില്ലേ അവൾ പാവം ആണെന്ന്. പിന്നേ ഓരോ പ്രശ്നങ്ങൾ. അവളുടെ കുറ്റം അല്ല "..

" okok... എന്തായാലും അതൊക്കെ ok ആക്കാൻ നോക്ക്.. നീ പറഞ്ഞത് വെച്ച് അവൾ ഞാൻ വിചാരിച്ചത് പോലെ അല്ല.. "

" സത്യം പറയട്ടെ.. ആ

💬 Comments

View all comments