Chapter Title : രാജശില്പി 2 [K. K. M]
ഇനി നിങ്ങൾക്ക് തീരുമാനിക്കാം.. പക്ഷെ ഇത് നമ്മൾ മൂന്ന് പേരല്ലാതെ വേറെ ആരും അറിയരുത്. മരണം വരെ എനിക്കു എന്റെ റംസീന്റെ കൂടെ ജീവിക്കണം... "
അവന്റ കണ്ണ് നിറഞ്ഞു ഒഴുകി.. ഞാൻ അവന്റ രണ്ട് കയും ചേർത്ത് പിടിച്ചു...
" ഡാ കരയല്ലേ ജീവിതം കൈ വിട്ടു പോകുന്നതിന്റെ വേദന എനിക്കറിയാം. ഞാൻ കാരണം ആരുടേയും മുൻപിൽ നിങ്ങൾ തല കുനിക്കില്ല. ഇത് എന്റെ വാക്കാണ്.. ബാക്കി എല്ലാം വഴിയേ നടക്കും "
അപ്പൊ അവന്റ ഫോൺ റിങ് ചെയ്തു. റംസീ ആണ്... അവൻ speaker ഇട്ടു...
" ഹലോ ഇക്കു.. എവിടാ "
" town ഇൽ ഉണ്ട് മോളെ.. ഹരി ചേട്ടനെ കണ്ട്.. ഞങ്ങൾ സംസാച്ചു നിക്കുവാരുന്നു.. ഞാൻ വേഗം വരാം "
" ഏ ഹരി ചേട്ടൻ ഉണ്ടോ... എന്താ plan രണ്ട് പേരും കൂടി... ദേ ഇക്കൂ ഹരി ചേട്ടനെ നീ തട്ടിയെടുത്താൽ നിന്നെ ഞാൻ കൊല്ലും... "
" 😂😂 ഇല്ല പെണ്ണെ ചേട്ടന് നിന്നേ മാത്രം മതി.. അത് പോരെ നിനക്ക് "
അവളുടെ sound മാറി കൊഞ്ചൽ ആയി
" പോ ഇക്കു കള്ളം പറയാതെ.. ഹരി ചേട്ടൻ അറിഞ്ഞു കൂടി കാണില്ല... എന്റെ ഇക്കു നെ എനിക്കറിയില്ലേ.. ഒന്നും പറഞ്ഞുകൂടി കാണില്ല "
അവൻ ഫോൺ എന്റെ നേരെ നീട്ടി..
" ഹലോ റംസീ... ഷാജു എല്ലാം പറഞ്ഞു.. ഇനി നിനക്ക് എന്തൊക്കെ ആണ് പറയാൻ ഉള്ളത്.. അത് നേരിട്ട് പറഞ്ഞാൽ മതി. കേട്ടോ "..
" സ്സ്സ്ഹ്ഹ്ഹ്ഹ് ആഹ് ചേട്ടാ... ഞാൻ കരുതി ഇക്കു വെറുതെ പറയുവാണെന്ന് sorry... എപ്പോഴാ നേരിട്ട് പറയേണ്ടത്... "
" ഒരു കാര്യം ചെയ്യ്. നാളെ രാവിലെ രണ്ട് പേരും കൂടി എന്റെ വീട്ടിലേക്ക് പോരെ. അവിടെ നമ്മൾ മാത്രമേ ഉണ്ടാകൂ എന്തും പറയാം എന്തും ചെയാം.. പോരെ മോളെ "
" ആആഹ് മതി ഹ്ഹ്ഹ്ഹ്ഹ് ചേട്ടാ... ഞങ്ങൾ നാളെ വാ...... രാം മ്മ്മ് "
"
💬 Comments
View all comments