Chapter Title : രാജശില്പി 2 [K. K. M]
ചേട്ടാ എന്റെ റംസീ കൊതിച് ഇരിക്കുവാ.... അല്ലെ മോളെ... "
" പോ ഇക്കു.... മതി സംസാരിച്ചത് വേഗം വാ "
" ഞാൻ ഇറങ്ങട്ടെ ചേട്ടാ ഇപ്പൊ അവൾക്ക് ഞാൻ അടുത്ത് വേണം... ഞങ്ങള്ക് നന്നായിട്ട് ഒന്ന് സ്നേഹിക്കണം... "
" ok ഡാ... ❤️❤️❤️❤️സന്തോഷം ആയിട്ട് ആഘോഷിക്കു "
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.....
💬 Comments
View all comments