0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! [J. K.]

Author : Jk Read All Parts 43.5K

തന്നെ കളഞ്ഞിട്ട വന്നത്...

നീതു : നന്നായി.. ബില്ല് എടുത്തു വക്കണ്ടേ??? ഇനി ഇത് എങ്ങനെ തിരിച്ചു കൊടുക്കും.??

അഭി : ചേച്ചിക്ക് ഇത് എന്തായാലും വേണ്ടല്ലോ??? നമുക്ക് പുറത്തു പോകുമ്പോ എവിടെ എങ്കിലും ഇത് കളയാം...

അച്ചു : ഇനി ഇപ്പൊ അങ്ങനെ ചെയ്യേണ്ടിവരും.

നീതു : അയ്യോ... ഇത്രേം വിലയുള്ള ബ്രാൻഡഡ് ഡ്രസ്സ്‌ വെറുതെ കളയണോ?

അഭി : വേറെ എന്ത് ചെയ്യാൻ? ഞങ്ങൾക്ക് എന്തായാലും ഇത് ഇടാൻ പറ്റില്ലല്ലോ... ഹിഹി

അച്ചു : ഹഹഹ ചേച്ചി ഇവൻ ഈ ബ്രായും പാന്റീയും ഇട്ടു നിൽക്കുന്നത് ഒന്ന് ആലോചിച്ചു നോക്കിയേ!! ഹഹഹ...

അഭി : അയ്യടാ... നീ ഇട്ടാലും നല്ല രസം ഇണ്ടാകും...

നീതു : ഹഹഹ അടിപൊളി ആയിരിക്കും..

ഹഹഹ ഹ്ഹആ ഹിഹി

അവർ എല്ലാവരും ചിരിച്ചു . നീതുവിന്റെ മൂടും ഒന്ന് ഓക്കേ ആയി..

അഭി : പക്ഷേ നീതു ചേച്ചി ഇടുന്നത് ഒന്ന് ആലോചിച്ചു നോക്കിയേ..... യാ മോനെ.... തീ...

അച്ചു : അത് അത്രേ ഉള്ളു.. വേറെ ലെവൽ ആയിരിക്കും..... വൗ.....

നീതു : ച്ചി..... വൃത്തികെട്ടവന്മാർ.... ഞാൻ ന്തായാലും ഇത് ഇടാൻ പോകുന്നില്ല....

അച്ചു : ഞങ്ങൾക്ക് മനസ്സിൽ കാണാമല്ലോ... ഹോ ചേച്ചി ഇതിട്ടാൽ സൂപ്പർ ആയിരിക്കും...

അഭി : ചേച്ചി ഇത് കയ്യിൽ വച്ചൂടെ....

അച്ചു :: അതേ എന്തിനാ ഇത്രയും വിലയുള്ള സാദനം വെറുതെ കളയാണേ??

നീതു കുറച്ചു സമയം ആലോചിച്ചു. ഞാനും കൂടി സമ്മതിച്ചിട്ടാണ് അവർ ഇത് വാങ്ങിയത്. പിന്നെ വെറുതെ കളയണ്ട.

💬 Comments

View all comments