0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! [J. K.]

Author : Jk Read All Parts 43.5K

നല്ല ബ്രാൻഡഡ് ആണ്...

നീതു : ശരി, ഞാൻ എടുത്തു വച്ചോണ്ട്.. പക്ഷെ "രാജീവേട്ടൻ അറിയരുത്..."

അച്ചു : രാജീവേട്ടൻ അറിയില്ല... പക്ഷെ ഈ ആഴ്ച ഒരു ദിവസം ചേച്ചി ഇത് ഇടണം..

അഭി : സമ്മതിച്ചോ?

നീതു : മ്മ്മ്മ് ഓക്കേ.. ഇട്ടേക്കാം ( ഞാൻ ഇത് എന്നാ ഇടുന്നത് എന്ന് ഇവർ അറിയാൻ പോണില്ല. സൊ കുഴപ്പം ഇല്ലാ)

അഭി : ഹോ എനിക്ക് ചേച്ചി ഈ ഡ്രസ്സ്‌ ഇട്ടു കാണാൻ കൊതിയായിട്ടു വയ്യ..

അച്ചു : എനിക്കും... സൂപ്പർ ആയിരിക്കും.

നീതു : ഹഹഹ എത്ര മനോഹരമായ നടക്കാത്ത സ്വപനം..... ഞാൻ ഇത് ഇട്ടാലും നിങ്ങളെ കാണിക്കാൻ ഒരു ഉദ്ദേശവും എനിക്കില്ല...

അഭി : കാണിച്ചില്ലേലും.. ആ ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നത് എന്ന് അറിയണം!!

അച്ചു : അതേ

നീതു : എങ്ങനെ??

അഭി : ചേച്ചി ഞങ്ങളോട് പറയണം...

നീതു : അയ്യടാ... അതൊന്നും ഇല്ലാ.

അച്ചു : അങ്ങനെ പറയരുത്.. ഇത്രേം പൈസ കൊടുത്തു വാങ്ങീട്ടു... ചേച്ചി അത് ഇട്ടോ ഇല്ലയോ എന്ന് അറിയാൻ ഞങ്ങൾക്ക് അവകാശം ഇല്ലേ???

നീതു : പക്ഷേ.....ഞാൻ എങ്ങനെയാട...

അഭി : ഒരു കുഴപ്പവും ഇല്ല... ചേച്ചി ഞങ്ങളോട് പറഞ്ഞാൽ... ഞങൾ നല്ല ഹാപ്പി ആകും..

നീതു : ഓഹ്... മ്മ് പറയാം ( കള്ളം പറഞ്ഞാലും ഇവർ അറിയാൻ പോകുന്നില്ലല്ലോ ഹിഹി )

അച്ചു : അപ്പൊ നമ്മൾ വീണ്ടും ഫ്രണ്ട്‌സ് ആയില്ലേ??

നീതു : മ്മ്മ്.. ഇനി നിങ്ങൾ വേഗം ഫുഡ്‌

💬 Comments

View all comments