0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Author : Jk Read All Parts 30K

അതേ... രണ്ടാളും സൂപ്പെർ ആയി ഡാൻസ് കളിച്ചു..

അജു : യാ.... സൂപ്പർ... ഒരണ്ണം കൂടി അടിക്കല്ലേ....

രാജീവ്‌ : പിന്നില്ലാതെ.. ഒഴിക്കു...

നീതു : എനിക്ക് വേണ്ട... ചിലപ്പോ വാൾ വക്കും...

അഭി : എന്നാൽ വേണ്ട.... ഇനിയും "പരിപാടികൾ " ഉള്ളതാ!! അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

രാജീവ്‌ ഒരെണ്ണം കൂടി കഴിച്ചു. അടുത്ത പാട്ട് പ്ലേ ആയപ്പോൾ രാജീവ്‌ വീണ്ടും ഡാൻസ് ചെയ്യാൻ തുടങ്ങി. അഭിയും അച്ചുവും കൂടെ കൂടി. അജു രാജീവിനുള്ള അടുത്ത പെഗ് ഉം ഒഴിച്ച്. പിന്നെ അജു എണീറ്റ് നീതുവിന്റെ അടുത്ത് ചെന്നു അവളെയും ഡാൻസ് കളിക്കാൻ ക്ഷണിച്ചു. മടിച് മടിച് ആണെങ്കിലും അവളും അവരുടെ കൂടെ ചേർന്നു . നീതു ആദ്യം രാജീവിന്റെ അടുത്താണ് നിന്നിരുന്നത്.. പതിയെ അച്ചുവും അഭിയും അവളുടെ അടുത്തേക്ക് നീങ്ങി വന്നു. പാട്ട് കഴിഞ്ഞതും രാജീവ്‌ ഒഴിച്ച് വച്ചതു കഴിക്കാൻ പോയി. എന്നാൽ ബാക്കി ഉള്ളവർ അടുത്ത പാട്ടിന്റെ കൂടെ സ്റ്റെപ് വക്കാൻ തുടങ്ങി. അജുവും, അച്ചുവും, അഭിയും നീതുവിന് ചുറ്റും നിന്നു ഡാൻസ് കളിക്കാൻ തുടങ്ങി. ഇടയ്ക്കു അവരുടെ തോൾ കൂട്ടി മുട്ടുന്നുണ്ടായിരുന്നു. രാജീവ്‌ എന്നാൽ ഇതൊന്നും ശ്രദ്ധിച്ചേ ഇല്ലാ. അയാളുടെ മുഴുവൻ ശ്രദ്ധയും കുപ്പിയിലേക്ക് മാറി.

അടുത്തത് ഒരു സ്ലോ ട്രാക്ക് ആണ് വന്നത്. ഉടനെ അജുവും അഭിയും പരസ്പരം കൈകൾ കോർത്തു ഡാൻസ് കളിക്കാൻ തുടങ്ങി. അച്ചു നീതുവിന്റെ കൈകൾ കോർത്തു പിടിച്ചു പതിയെ സ്റ്റെപ് വച്ചു. കുറച്ച് കഴിഞ്ഞ് അച്ചുവിന്റെ കൈകൾ നീതുവിന്റെ അരക്കെട്ടിലേക്കു നീങ്ങി.

💬 Comments

View all comments