0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Author : Jk Read All Parts 30K

അച്ചു പ്രതേകം ശ്രദ്ധിച്ചിരുന്നു. അവർ പതിയെ അത് നുണഞ്ഞു കൊണ്ടിരുന്നു.

അഭി : എടാ വാടാ രണ്ടു സ്റ്റെപ് ഇടാം...

അച്ചു : വോക്കെ....അജു നീയും വാ...

അജു : രാജീവേട്ടൻ വായോ.....

രാജീവ്‌ : ഇല്ലില്ല.... എന്നെ കൊണ്ട് പറ്റുന്ന പരിപാടി അല്ല....

അജു : ചേച്ചി പോരുന്നോ?

നീതു : ഏയ് ഇല്ലാ....

അജു നിർബന്ധിക്കാൻ പോയില്ല. കുറച്ച് കഴിഞ്ഞാൽ തന്നെ വന്നോളും എന്ന് അവർക്കു അറിയാമായിരുന്നു. അവർ സോങ് മാറ്റി ഡാൻസ് ചെയ്യാൻ പാകത്തിനുള്ള ഒരെണ്ണം സെറ്റ് ചെയ്തു. അവർ മൂന്നാളും ആ പാട്ടിനു അനുസരിച്ചു ഡാൻസ് കളിച്ചു. നീതുവും രാജീവും അവരെ കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു. ആ പാട്ടിനു ശേഷം അവർ അവിടെ വന്നിരുന്നു.

അജു : ഇനി രാജീവേട്ടനും ചേച്ചിയും...

നീതു : ഏയ്‌ അതൊന്നും വേണ്ട...

അച്ചു : രാജീവേട്ടാ ചെല്ല്..... വെറുതെ ഇരുന്നു എന്ത് ആഘോഷം.... ചെല്ല്..

അകത്തു ചെന്ന മദ്യം പ്രവർത്തിക്കാൻ തുടങ്ങിയ കാരണം രാജീവ്‌ പതിയെ എഴുന്നേറ്റു. അജു ഒരു സ്ലോ ട്രാക്ക് പ്ലേ ചെയ്തു. രാജീവ്‌ നീതുവിന്റെ കയ്യിൽ പിടിച്ചു എണീപ്പിച്ചു.

അഭി : ആാാ ചേച്ചി തകർത്തേക്ക്..

നീതു : പോടാ.......

അവൾക്കു എന്തോ അവരുടെ മുന്നിൽ ഡാൻസ് കളിക്കാൻ എന്തോ നാണം തോന്നി. എങ്കിലും മദ്യത്തിന്റെ ലഹരിയിൽ അവൾ രാജീവിന്റെ കൂടെ ചെറിയ സ്റ്റെപ്പുകൾ വച്ചു. പട്ടു കഴിഞ്ഞത് അവൾ ഓടി പോയി കസേരയിൽ ഇരുന്നു. നാണത്താൽ മുഖം പൊത്തി.

അച്ചു : അടിപൊളി.. അടിപൊളി..

. അഭി :

💬 Comments

View all comments