Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]
നമുക്ക് ആദ്യം ഓരോ ചെറുത് അടിക്കാം...
അജു : ആ ഈ ചൂടിന് അത് ബെസ്റ്റ് ആാാാ...
അഭി : ഏതു വേണം...
രാജീവ് : നാടനിൽ തുടങ്ങാം...
അച്ചു : ചേച്ചിക്ക് ഒഴിക്കട്ടെ??
നീതു : ഏയ് വേണ്ട...
അഭി : ചേച്ചി വോഡ്ക ഉണ്ട്....അത് വലിയ കുഴപ്പം ഇല്ലാ.....
അച്ചു : അതേ..... അടിപൊളി ആയിരിക്കും... ആ പാർട്ടി മൂഡ് വരട്ടെ.....
അജു : ചേച്ചി ഒന്ന് ട്രൈ ചെയ്യ്.... നന്നായിരിക്കും..
അച്ചു എല്ലാവർക്കും ഓരോന്ന് ഒഴിച്ചു.
ചിയര്സ്..... ഗ്ലാസ് കൂട്ടി മുട്ടി. രാജീവ് ഒറ്റ വലിക്കു സാദനം കായാക്കി. ബാക്കിയുള്ളവർ പതിയെ സിപ് ചെയ്ത്. രാജീവ് ഒരെണ്ണം കൂടി ഒഴിച്ചു, അടിച്ചു.
രാജീവ് : കൊള്ളാം, സ്വയമ്പൻ സാദനം....
അജി : നമ്മുടെ ഡ്രൈവർ കൊണ്ടുവരുന്നതാ....
രാജീവ് : നാളെ കൊണ്ടുപോകാൻ കിട്ടുമോ?
അജു : വഴിയുണ്ടാക്കാം....
അഭി : അല്ലാ വെറും വെള്ളമടി മാത്രം ആണോ പരിപാടി.
രാജീവ് : വേറെ എന്ത് ചെയ്യാൻ..?
അച്ചു : അജു മ്യൂസിക് ഇല്ലേ?
അജു : പിന്നില്ലാതെ... ഇപ്പൊ റെഡി ആക്കാം...
അജു അവിടെ നിന്നും പോയി, പാർട്ടി സ്പീക്കർ കൊണ്ട് വന്നു. ആദ്യം അവൻ ഒരു സ്ലോ സോങ് വച്ചു. അവർ അതും ആസ്വദിച്, ഓരോന്ന് കൂടി ഒഴിച്ചു.
നീതു : എനിക്ക് വേണ്ട.....
അജു : ഒരണ്ണം കൂടി കഴിച്ചാൽ പ്രശ്നം ഒന്നും ഇല്ലാ. വോഡ്ക അല്ലേ സാരമില്ല.
നീതു : മ്മ്മ്
രാജീവിന്റെ ഗ്ലാസിൽ കുറച്ച് കട്ടിക്ക് ഒഴിക്കാൻ
💬 Comments
View all comments