0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Author : Jk Read All Parts 29.9K

പ്ലാൻ പോലെ നടന്നാൽ നമ്മൾ ഇവിടെ അടിച്ചു പൊളിക്കും...

അജു : എല്ലാം പ്ലാൻ പോലെ തന്നെ നടക്കും..

അഭി : മ്മ് എന്നാൽ ഞങ്ങൾ ഫ്രഷ് ആയി വരാം....

അജു : വോക്കെ.....

അവർ എല്ലാവരും ഫ്രഷ് അവാൻ പോയി.. ഫ്രഷ് ആയ ശേഷം അവർ എല്ലാവരും ആ പ്രകൃതി രമണിയമായ ചുറ്റുപാടു നടന്നു കണ്ടു . ഏകദേശം 8 മണി ആയപ്പോൾ അവർ ക്യാമ്പ് ഫയറിനായി ഒത്തു കൂടി. അപ്പോഴേക്കും അജു അവിടെ എല്ലാ കാര്യങ്ങളും സെറ്റ് ആക്കിയിരുന്നു. നീതു ഒരു ഇളം പച്ച സ്ലീവ് ലെസ്സ് ബ്ലൗസ് ആണ് ഇട്ടിരുന്നത്, അതിന്റെ കഴുത്തു നന്നായി ഇറക്കി വെട്ടിയിരുന്നു. അതിനു മാച്ചിങ് ഇളം പച്ച ഷിഫോൺ സാരിയാണ് അവൾ ഉടുത്തത്. പൊക്കിളിനും നന്നായി താഴ്ത്തിയാണ് നീതു സാരി ഉടുത്തത്. മുടി അഴിച്ചിട്ടു, നെറ്റിയിൽ പൊട്ടും തൊട്ടു അവിടെ വന്നു നിന്ന അവൾ കാമ ദേവതയെ പോലെ തിളങ്ങി.

അജു : വൗ ചേച്ചി... യു ലുക്ക്‌ ബ്യൂട്ടിഫുൾ...

നീതു : താങ്ക്സ്...

അജു : രാജീവേട്ടാ യു ആർ ലക്കി

രാജീവ്‌ : താങ്ക്സ്...

അഭി : ചേച്ചി സൂപ്പെർ ആയിട്ടുണ്ട്..

അച്ചു : അതേ വണ്ടര്ഫുൾ....

നീതു : ഹിഹി ഹിഹി ഹിഹി... മതി മതി എല്ലാരും കൂടി എന്നെ പൊക്കിയത്...

അജു : എന്നാൽ പരിപാടി തുടങ്ങിയല്ലോ??

രാജീവ്‌ : അങ്ങനെ ആയിക്കോട്ടെ....

അജു ഉടനെ അവിടെ കൂട്ടി വച്ചിരുന്ന വിറകിനു തീ കൊടുത്തു. അവിടെ പ്രകാശം പരന്നു.

രാജീവ്‌ :

💬 Comments

View all comments