0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Author : Jk Read All Parts 29.9K

സെറ്റ് ആക്കാം...

രാജീവ്‌ : കുപ്പി ഇല്ലേ?

അജു : രാജീവ്‌ ഏട്ടൻ അല്ലേ???

രാജീവ്‌ : ആാാ...

അജു : ചേട്ടാ.. ഞങ്ങൾക്ക് ഇവിടെ മിനി ബാർ ഉണ്ടു... നാടൻ മുതൽ ഫോറിൻ വരെ എല്ലാം കിട്ടും..... അത് പോരെ..

രാജീവ്‌ : അത് മതി...

അജു : രാജീവേട്ടാ നീതു ചേച്ചി ഹാപ്പി വെഡിങ് ആനിവേഴ്സറി....

രാജീവ്‌ & നീതു : താങ്ക്സ്..

അജു : നിങ്ങൾ പോയി ഫ്രഷ് ആവൂ. അച്ചു...നേരെ കാണുന്നത് നിങ്ങളുടെ റൂം, അതിന്റെ പിന്നിൽ ഉള്ളത് ഇവരുടെ...

നീതു : അല്ല അപ്പൊ ഇന്ന് ഇവിടെ നമ്മൾ മാത്രമേ ഉള്ളൂ?

അജു : അതേ....ഇന്ന് ഈ റിസോർട് ഫുൾ ആയിട്ട് നിങ്ങൾക്കുള്ളതാ....

നീതു ആലോചിച്ചു.. മ്മ്മ് ഇത് ഇവന്മാരുടെ പ്ലാൻ തന്നെ.... ഇന്ന് ഇങ്ങേരെ കുടിപ്പിച്ചു കിടത്തീട്ട് അര്മാദിക്കാൻ ഉള്ള പ്ലാൻ ആാാ.. ഹിഹിഹി... മ്മ്മ് നോക്കട്ടേ..... എന്താവുമോ എന്തോ.....

അജു : നിങ്ങൾ ഫ്രഷ് ആയിട്ട് റിസോർട് ഒക്കെ ഒന്ന് ചുറ്റിക്കാണ്,,8 മണിയോട് കൂടി ക്യാമ്പ് ഫയർ സ്റ്റാർട്ട്‌ ചെയ്യാം.... ഡ്രിങ്സ് ഫുഡ്‌ എല്ലാം അവിടെ സെറ്റ് ആയിരിക്കും..

അഭി : നീ ഇവിടെ ഉണ്ടാകില്ലേ....

അജു : പിന്നല്ലാതെ... നമ്മൾ ഒരുമിച്ച് അല്ലേ വിവാഹ വാർഷികം ആഘോഷിക്കണേ!!

രാജീവ്‌ : ഹഹ... എന്നാൽ ഞങ്ങൾ ഫ്രഷ് ആയി വരാം....

രാജീവും നീതുവും അങ്ങോട്ട്‌ നടന്നു.

അഭി : എടാ എല്ലാം സെറ്റ് അല്ലേ??

അജു : ആട.... ഡാ....ചേച്ചി ചരക്കു ആണലോ....

അച്ചു : എല്ലാം

💬 Comments

View all comments