0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Author : Jk Read All Parts 30K

ഹിഹിഹി വായ അടച്ച് പിടിക്കട.??

അജു : മ്മ്മ്മ്...

അഭി : അപ്പൊ ഇന്നു നമ്മൾ തകർക്കും....

അച്ചു : പിന്നല്ല....

അപ്പോഴേക്കും രാജീവ്‌ അവരുടെ അടുത്തേക്ക് വരുന്നത് അവർ കണ്ടു...നീതു വേഗം ഡ്രസ്സ്‌ റെഡി ആക്കി.

അജു : രാജീവേട്ടാ ഗുഡ് മോർണിംഗ്...

രാജീവ്‌ : ഗുഡ് മോർണിങ്...

അജു : എങ്ങനെ ഉണ്ട്?

രാജീവ്‌ : നല്ല തല വേദന ഉണ്ട്....

അജു : സാരല്ല... തലവേദന മാറ്റാൻ ഉള്ള സാദനം വരുന്നുണ്ട്... ഹിഹി..

രാജീവ്‌ : ആഹാ.... രാവിലെ തന്നെ അടി മൂഡ് ആണോ?

അഭി : ചെറുതായി.....

രാജീവ്‌ : എന്താ നമ്മുടെ പ്ലാൻ...

നീതു : നമ്മൾ ശരിക്കും എങ്ങോട്ടാ പോകുന്നെ?

അജു : ഇവിടെ ഒരു 5 =6 കിലോമീറ്റർ അപ്പുറം നമുക്ക് ഒരു പ്രോപ്പർട്ടി ഉണ്ട്. അവിടേക്കു....അതിന്റെ അടുത്ത് ആണ് വെള്ള ചാട്ടം, നമുക്ക് അവിടെ പോയി തകർക്കാം....

രാജീവ്‌ : ഓപ്പൺ എയർ വെള്ളം അടി അടിപൊളി ആയിരിക്കും...

അഭി : വെള്ളം അടി മാത്രം അല്ല..ഫുഡും അവിടെ സെറ്റ് ആക്കിയിട്ടുണ്ട്. പിന്നെ കാട് ആണ്.. കാണാൻ ഉണ്ട്...

അഭി : അടിപൊളി,,,ആഘോഷിക്കാൻ പറ്റിയ സ്ഥലം ആണല്ലോ!!!!..

രാജീവ്‌ : അത് മതി....

അജു : ഹഹഹ.... എന്നാൽ പോയല്ലോ?

രാജീവ്‌ : ആാാ...

എല്ലാവരും വണ്ടിയിൽ കയറി. അജു മുന്നിലും, ബാക്കിയുള്ളവർ പിന്നിലും.. വണ്ടി പതിയെ ഓടി തുടങ്ങി. അധികം വൈകാതെ അവർ ഒരു കാട്ടു പാതയിലേക്ക് കയറി. പോകും തോറും കാടിന്റെ കനം

💬 Comments

View all comments