Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]
കൂടി കൂടി വന്നു. കയറ്റവും ഇറക്കവും കടന്നു, പാറക്കെട്ടും, നീർച്ചാലുകളും കടന്നു അവർ മുന്നോട്ടു പോയി. മനോഹരമായ കാട് അവരുടെ മനസ്സിന് കുളിര്മയേകുന്ന കാഴ്ച ആയിരുന്നു. ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് അവർ ഉദ്ദേശിച്ച സ്ഥലത്തു എത്തി. കരിങ്കല്ല് കൊണ്ട് നിർമിച്ച ഒരു ബ്രിട്ടീഷ് ബംഗ്ലാവ്.... മുറ്റത്തു നിറയെ ചെടികൾ..... ഒരു വശത്തു ഊഞ്ഞാലും, കുറച്ച് കസേരകളും, അതിന്റെ നടുക്ക് ഒരു ചെറിയ മേശയും .ജീപ്പ് ആ വീടിന്റെ മുന്നിൽ ചെന്നു നിന്നു.
അജു : എല്ലാവരും ഇറങ്ങിക്കോ,, നമുക്ക് അകത്തു കയറി 10-15 മിനുട്ട് റസ്റ്റ് എടുത്തിട്ട് ബാക്കി പണികൾ നോക്കാം...
അഭി : രാജീവേട്ടാ സ്ഥലം എങ്ങനെ ഉണ്ട്?
രാജീവ് : ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല...
നീതു : അതേ... അടിപൊളി... നല്ല രസം ഉണ്ട്...
അജു : ഇതൊക്കെ എന്ത്.... വെള്ള ചാട്ടം കാണാൻ പോകുമ്പോ ഇതിനും അടിപൊളിയാ....
നീതു : എന്നാൽ വേഗം പോകാം....
അച്ചു : ഹഹ...ചേച്ചിക്ക് വെള്ളത്തിൽ ഇറങ്ങാൻ കൊത്തി ആയെന്നു തോന്നുന്നു.
രാജീവ് : ആദ്യം ഒന്ന് ചൂട് ആയിട്ട് പോകാം... അജു സാദനം എടുക്കു....
അജു : റെഡി....
നീതു : ഞാൻ ബാത്‌റൂമിൽ പോയിട്ട് വരാം...
രാജീവ് : അപ്പോഴേക്കും ഞങ്ങൾ ഇത് ഫിനിഷ് ചെയ്യാം...
നീതു : മ്മ്മ്...
നീതു ബാത്‌റൂമിൽ പോയി വരുമ്പോഴേക്കും അവർ ചെറുത് ഓരോന്ന് അടിച്ചു റെഡി ആയി നിന്നു.
അജു : ആദ്യം നമുക്ക് ഇവിടെ എല്ലാം ഒന്ന് ചുറ്റിക്കാണം.... ഇവിടെ നമുക്ക് ഒരു ചെറിയ
💬 Comments
View all comments