0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Author : Jk Read All Parts 30K

കുളം ഉണ്ട്, പിന്നെ അകത്തു ചെറിയ ഒരു മ്യൂസിയം സെറ്റ് അപ്പ്‌ ഉണ്ട്... പിന്നെ കാട് അല്ലേ എന്തെങ്കിലും ഒക്കെ കാണാൻ ഉണ്ടാകും ഹഹഹ.....

രാജീവ്‌ : എന്നാൽ വാ....

അവർ അവിടെ എല്ലാം ചുറ്റി അടിച്ചു... കാടും ചെടികളും, അവിടുത്തെ തണുപ്പും കോടയും എല്ലാം അവര്ക്കിഷ്ട്ടമായി. അവസാനം അവർ അജു പറഞ്ഞ കുള കരയിൽ എത്തി. താമര വിരിഞ്ഞു നിൽക്കുന്ന, കണ്ണുനീർ പോലെ തെളിഞ്ഞ വെള്ളമുള്ള ഒരു മനോഹരമായ ചെറിയ കുളം..

രാജീവ്‌ : എടാ.. ഇതിൽ ഇറങ്ങാൻ പറ്റുമോ?

അജു : ഇറങ്ങാമല്ലോ... ഒരു കുഴപ്പവും ഇല്ലാ...

രാജീവ്‌ : നല്ല ആഴം ഉണ്ടോ?

അജു : ഏയ്‌ രാജീവേട്ടന്റെ നെഞ്ച് വരെയേ കാണു....

രാജീവ്‌ : എന്നാൽ കുറച്ച് സമയം ഇവിടെ ആക്കാം....നിങ്ങൾ ഇറങ്ങുന്നില്ലേ?

നീതു : ഏയ്‌.... എനിക്ക് പേടിയാ....

അഭി : ചേച്ചി ഇറങ്ങുന്നില്ലേൽ ഞാനും ഇറങ്ങുന്നില്ല....

അച്ചു : ചേച്ചി നമുക്ക് ബാക്കി സ്ഥലങ്ങൾ കൂടി കാണാം... അജുവും ചേട്ടനും ഇവിടെ കുത്തി മറിയട്ടെ...

നീതു : ഹാ.... എന്നാൽ ഞങ്ങൾ പോയേച്ചും വരാം...

രാജീവ്‌ : എന്നാൽ നിങ്ങൾ പോയിട്ട് വാ.. അജുമോനെ നീ പോയി കുപ്പി എടുത്തിട്ടു വരുമോ?

അജു : പിന്നെ എന്താ... രാജീവേട്ടൻ ഇറങ്ങിക്കോ... ഞാൻ ധാ വരുന്നു...

അവർ അവിടെ നിന്നും വീണ്ടും നടക്കാൻ തുടങ്ങി.

നീതു : ഇനി എന്താ നമ്മുടെ പ്ലാൻ?

അഭി : വേറെ എന്ത് പ്ലാൻ.... ദുരുദ്ദേശം തന്നെ.. ഹഹഹഹ....

അജു : എടാ നിങ്ങൾ

💬 Comments

View all comments