Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]
: രാജീവേട്ടാ എന്തൊരു കുടിയ ഇത്...
അഭി : ചേച്ചി.... വല്ലപ്പോഴും അല്ലേ....
അച്ചു : അതേ... ചേട്ടൻ ആഘോഷിക്കട്ടെ....
രാജീവ് : പിന്നല്ലാതെ..... വല്ലപ്പോഴും അല്ലെ... ഹിഹി.... നീയും വേണമെങ്കിൽ 1 അടിച്ചോ...
നീതു : എനിക്ക് വേണ്ട....
രാജ്ജീവ് : വേണ്ടേൽ വേണ്ട....
നീതു : ഇന്നലത്തെ പോലെ അടിച്ചു ഓഫ് ആകരുത്....
രാജീവ് : ഞാൻ ഓഫ് ആകാനോ?? നോ ചാൻസ്...
നീതു : മ്മ്മ് അത് ഇന്നലെ കണ്ടതാ.... അടിച്ചു കിളി പോയി കിടപ്പായതു.
രാജീവ് : അത് ഇന്നലെ ചുരുട്ട് കൂടി വലിച്ചത് കൊണ്ട.. ഇന്ന് ഓക്കേ ആണ്...
നീതു : ആയാൽ നിങ്ങള്ക്ക് കൊള്ളാം....
രാജീവ് : ഓഒഹ്ഹ് ശരി ശരി....
അഭി : എന്റെ ചേച്ചി വല്ലപ്പോഴും അല്ലേ.... സാരമില്ല...
അഭി : ചേട്ടൻ സ്ട്രോങ്ങ് ആണ്.. അല്ലേ..
രാജീവ് :ഡബിൾ സ്ട്രോങ്ങ്.....
അവർ പിന്നെയും സംസാരിച്ചിരുന്നു. അജു ഫുഡും ആയി വന്നപ്പോൾ അവർ കുളത്തിൽ നിന്നും കയറി... ഷഡി മാത്രം ഇട്ടു നിന്ന അച്ചുവും അഭിയും നീതുവിന്റെ കണ്ണിനു കുളിർമ ഏകി... രാജീവ് ഇപ്പോൾ ഒരു പകുതി ബോധത്തിൽ ആണ്... കുറച്ചു കൂടി കഴിഞ്ഞാൽ ബാക്കി കൂടി പോകും.. അതിനായി എല്ലാവരും കാത്തിരുന്നു .
അജു വന്നപ്പോ ഫുഡിന്റെ കൂടെ ബിയർ കൂടി കൊണ്ട് വന്നിരുന്നു. അവർ ഫുഡ് എല്ലാം കഴിച്ചു. അലപം വിശ്രമിച്ചു. അതിനുശേഷം വെള്ളച്ചാട്ടം കാണാൻ പോകാൻ ആയിറെഡി ആയി .
നീതു ഒരു വെള്ള ടി ഷർട്ടും, ബ്ലാക്ക് ടൈറ്റ് ജീൻസും
💬 Comments
View all comments