0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Author : Jk Read All Parts 30.2K

ആണ് ഇട്ടതു, മുടി പോണി ടൈൽ പോലെ കെട്ടി വച്ചിരുന്നു. അവളുടെ തുടുത്ത മുലകളുടെ ഷേപ്പ്പും, കൊഴുത്ത തുടകളും അവരുടെ കണ്ണുകൾക്ക്‌ കുളിരെകി. അച്ചുവും അഭിയും അജുവും, ടി ഷർട്ടും ഷോർട്സും ആണ് ഇട്ടതു. രാജീവ്‌ പാന്റും ബനിയനും എടുത്തിട്ടു . ടവൽ, ബിയർ, ബെഡ് ഷീറ്റ് അങ്ങനെ അത്യാവശ്യം സാധനങ്ങൾ അവർ കയ്യിൽ കരുതി.

അവർ ആ കാടിന് നടുവിൽ കൂടിയുള്ള കാട്ടു വഴിയിലൂടെ നടന്നു. അര മണിക്കൂർ നടന്നപ്പോൾ അവർക്ക് വെള്ള ചാട്ടം കാണാൻ ആയി. ഉച്ച ആയതു കാരണവും, കുന്നും മലയും കടന്നു വന്ന കാരണവും അവർ ചെറുതായി വിയർക്കുന്നുണ്ടായിരുന്നു. ഒഴുകി വരുന്ന പുഴയുടെ കരയിൽ കണ്ട ഒരു പാറയിൽ നീതു ഇരുന്നു. അവിടുത്തെ സൗന്ദര്യം ആസ്വദിച്ചു. ഉച്ച ആയി എങ്കിലും അവിടെ അപ്പോഴും നല്ല തണുപ്പുണ്ടായിരുന്നു. നീതു അവളുടെ കൈകൾ കൂട്ടി പിടിച്ചു തലയ്ക്കു മുകളിൽ ഉയർത്തി. നീതുവിന്റെ ഷർട്ട്‌ പൊങ്ങി അവളുടെ ആലില വയറും പൊക്കിൾ കുഴിയും അവർക്കു ദർശനം നൽകി. അവിടെ ചെറുതായി വീശി അടിച്ച കാറ്റിൽ അവരുടെ ശരീരം തണുത്തു.

നീതു : ആഹ്..... നല്ല രസം... വിയർത്തിരിക്കുമ്പോ തണുത്തു കാറ്റു അടിച്ചപ്പോൾ കുളിരു കോരുന്നു.

അജു : ചേച്ചി ഇനിയും പോകാൻ ഉണ്ട്......

നീതു : 2 മിനുട്ട് ഇരുന്നിട്ട് പോകാം.....

രാജീവ്‌ : ശരിയാ.... ഞാൻ ഒരു ചെറുത്‌ അടിക്കട്ടെ....

രാജീവ്‌ കയ്യിൽ കരുതിയ കുപ്പിൽ നിന്നും അല്പം വായിലേക്ക് ഒഴിച്ച്, അത് നുണഞ്ഞു.

രാജീവ്‌ : വൗ അടിപൊളി....മ്മ് ഒരുപാടു നടന്നിട്ട് ആണെന്ന്

💬 Comments

View all comments