0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Author : Jk Read All Parts 30.2K

തോന്നുന്നു എന്റെ കാൽ വേദനിക്കുന്നുണ്ട്... കുറച്ചു ഇരുന്നിട്ട് പോകാമല്ലേ.....

എല്ലാവരും അവിടെ ഇവിടെ ആയി ഇരുന്നു, അല്പം വിശ്രമിച്ചു.... കുറച്ച് കഴിഞ്ഞ് അവർ വീണ്ടും നടക്കാൻ തുടങ്ങി. അങ്ങനെ അര മണിക്കൂർ കൂടി നടന്നു അവർ വെള്ള ചട്ടത്തിന്റെ അടിയിൽ എത്തി. മല മുകളിൽ നിന്നും ഒഴുകി വന്ന വെള്ളം താഴേക്കു പതിക്കുന്നത് നോക്കി അവർ അവിടെ നിന്നു. ആ കാഴ്ച അവരുടെ കണ്ണും മനസ്സും നിറച്ചു. നീതു ആഴം കുറഞ്ഞ ഭാഗത്തു ഇറങ്ങി കാൽ നനച്ചു. രാജീവ്‌ ഒരു പാറയിൽ ഇരുന്നു, അജു ഒരു ബിയർ അയാൾക്ക്‌ കൊടുത്തു. രാജീവ്‌ കാൽ വെള്ളത്തിൽ ഇട്ടു ഒരു പാറയിൽ ചാരി ഇരുന്നു ബിയർ നുണഞ്ഞു.

അജു : അല്ല ചേട്ടൻ ഇവിടെ ഇരിപ്പയോ? മുകളിലേക്കു പോകണ്ടേ?

രാജീവ്‌ : ഇനിയും മുകളിലേക്കോ? ഏയ് ഞാൻ ഇല്ലാ....

അച്ചു : രാജീവേട്ടാ മുകളിൽ നിന്നും ഉള്ള വ്യൂ അടിപൊളി ആയിരിക്കും...

നീതു : രാജീവേട്ടാ വാ... പോകാം...

രാജീവ്‌ : ഞാൻ ഇല്ലാ... നിങ്ങൾ പോയിട്ട് വാ.... ഞാൻ ഇവിടെ രണ്ടെണ്ണം കൂടി അടിച്ചു, ബിയർ കഴിച് ഇവിടെ ഇരുന്നോണ്ട്.

അജു : രാജീവേട്ടാ പോയി വരാൻ കുറച്ച് സമയം എടുക്കും....

രാജീവ്‌ : ഒരു കുഴപ്പവും ഇല്ലാ... സ്വസ്ഥം ആയി എനിക്ക് ഇവിടെ ഇരുന്നു അടിക്കാമല്ലോ.. ഹിഹി..

നീതു : ആ ബെസ്റ്റ്... നിങ്ങൾ കുടിക്കാൻ ആയിട്ട് വന്നതാണല്ലേ...

അഭി : രാജീവേട്ടാ ഉറപ്പാണോ?

രാജീവ്‌ : എടാ ഈ കണ്ടിഷനിൽ മല കയറിയാൽ ശരിയാവില്ല... എന്റെ

💬 Comments

View all comments