Chapter Title : രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി 2 [Hari]
എന്ന കാരണവരായ പഴയ തറവാടിയുടെ ഏറ്റവും അവസാനത്തെ കണ്ണിയിലുള്ള മകളുടെ മകളാണ് രമ്യ .
പണ്ട് തറവാടി ആയിരുന്നു എങ്കിലും ആ സമയത്ത് ഇടത്തരം കുടുംബമായിരുന്നു രമ്യേച്ചിയുടേത് .
നാല് പറ പാടവും കുറച്ച് ഏക്കറ് ഭൂമിയുമുണ്ട് .
പക്ഷേ കെട്ടിലമ്മ ചമയലിന് ആ കുടുംബത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല .
പക്ഷേ എൻ്റെ കുടുംബത്തെ വല്യ കാര്യമായിരുന്നു രമ്യ ചേച്ചിക്കും ചേച്ചിയുടെ അച്ചനും അമ്മക്കുമെല്ലാം .
പൊതുവെ കഥാനായികയായ നമ്മുടെ മായേച്ചിക്ക് ആ കുടുംബത്തെ തന്നെ മൊത്തത്തിൽ ദേഷ്യമായിരുന്നു .
അതിന് പല പല കാരണങ്ങളും ഉണ്ട് .
പൊളിറ്റിക്കൽ കറക്ട് അല്ലാത്തത് കൊണ്ട് ഞാനതിവിടെ പറയുന്നില്ല .
വായനാക്കാരായ നിങ്ങൾ ഊഹിച്ച് മനസിലാക്കിയാൽ പോതും .
അങ്ങനെ ക്യൂവിൻ്റെ ഇടയിൽ നിന്ന രമ്യ ചേച്ചി മുന്നിലേക്ക് കയറി വന്ന് മറ്റുള്ള മുതിർന്ന സ്ത്രീകളെ നോക്ക് കുത്തികളാക്കി നിർത്തിക്കൊണ്ട് രണ്ട് കുടം വെള്ളമെടുത്ത് ഒരു റൗണ്ട് പോയി .
എൻ്റെ അമ്മ സുജ ക്യൂവിൻ്റെ ബാക്കിൽ പൊരി വെയിലത്ത് നിൽക്കുന്നതും നോക്കി മായേച്ചി ഞങ്ങളുടെ വീടിൻ്റെ അടുക്കള ഭാഗത്ത് നിൽപുണ്ടായിരുന്നു .
രമ്യ ചേച്ചി നേരെ വീട്ടിൽ പോയി വലിയ രണ്ട് ടാറിൻ്റെ പാട്ടയിൽ വെള്ളം നിറക്കാനുള്ള തത്രപ്പാടിലായിരുന്നു .
രണ്ട് കുടം വെള്ളം രണ്ട് ടാർ പാട്ടകളിലും നിറച്ച ശേഷം വീണ്ടും രമ്യ ചേച്ചി ക്യൂ നിൽക്കാതെ മുന്നിലേക്ക് കയറി വന്നു .
മുന്നിൽ നിന്ന രക്ത്നമ്മ എന്ന ചേച്ചിയുടെ കുടംമാറ്റിയിട്ട് രമ്യ ചേച്ചി വീണ്ടും രണ്ടു കുടങ്ങൾ നിറക്കുന്നത് കണ്ട് ക്യൂവിൽ നിന്ന മറ്റ്
💬 Comments
View all comments