0%

Chapter Title : രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി 2 [Hari]

Author : hari Read All Parts 6.3K

ചേച്ചി രാജേഷിനെ കണ്ടപ്പോൾ ചെറു ചിരിയോടെ മായേച്ചിയോട് ചോദിച്ചു .

" ആ ' അതു തന്നെ ഇച്ചേയി . പക്ഷേ ഇവനാ മൂത്തത് . കണ്ടാൽ ഇവൻ ഇളയവനാന്നെ തോന്നു "

എന്ന് മായേച്ചി ഉണ്ടാക്കിയുള്ള ഒരു ചിരി പാസാക്കിക്കൊണ്ട് രമണി ചേച്ചിയോട് പറഞ്ഞു .

" ഇവൻ അച്ചനെ പോലെ തീരെ കുഞ്ഞാണല്ലോ മായെ ! എന്താ മോൻ്റെ പേര് കുട്ടാ ?

എന്ന് വത്സല ചേച്ചി രാജേഷിനോട് ചോദിച്ചു .

രാജേഷ് അതു കേട്ട് മായേച്ചിയുടെ മുഖത്തേക്ക് നാണത്തോടെ മുഖം ഒന്നുയർത്തിപ്പിടിച്ച് എത്തി നോക്കി '

" പറയട കുഞ്ഞാപ്പി നിന്നോട ഇച്ചേയി ചോദിച്ചത് "

എന്ന് വീണ്ടും ഒരു ചെറിയ ചിരി പാസാക്കിക്കൊണ്ട് മായേച്ചി രാജേഷിൻ്റെ നീളൻ മുടിയിൽ ഒന്ന് തലോടി .

രാജേഷ്

എന്നവൻ നാണത്തോടെ ആ ചേച്ചിക്ക് മറുപടി കൊടുത്തു .

" ഇവന് ജോലിക്ക് പോവാനൊക്കെയുള്ള പ്രായമായോ മായെ അയിന് ? "

എന്ന് വത്സല ചേച്ചി വീണ്ടും മായേച്ചിയോട് ചോദിച്ചു .

" അവൻ കുഞ്ഞാപ്പിയാന്നെ യുള്ളൂ പ്രീ ഡിഗ്രി തോറ്റ് വീട്ടിൽ ചുമ്മ ഇരിക്കണ കാരണം ഇച്ചേയി തയ്യല് പഠിക്കാൻ വേണ്ടി എന്നെ ഏൽപ്പിച്ചതാ . "

" എന്നിട്ട് കുട്ടൻ കുസൃതി ഒപ്പിച്ചോ ? ഇവിടെ എന്താ ഉണ്ടായെ എന്ന് രമണി ചേച്ചി വീണ്ടും മായേച്ചിയോട് തിരക്കി .

ഒന്നും പറയണ്ട എൻ്റെ ഇച്ചേയി . തയ്യൽ പഠിപ്പിക്കുന്ന സമയം വലിയ കത്രിക പിടിക്കാൻ പഠിപ്പിച്ചതാ . കുഞ്ഞൻ്റെ രണ്ട് വിരലുകൾ കത്രികയുടെ

💬 Comments

View all comments