0%

Chapter Title : രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി 2 [Hari]

Author : hari Read All Parts 6.3K

വട്ടക്കണ്ണിൽ ലോക്കായി . കൊച്ചൻ പേടിച്ച് കരഞ്ഞത് അമ്മ കേട്ട കാരണം അമ്മയും പേടിച്ച് കരഞ്ഞതാ "

എന്ന് ചേച്ചി നൈസ് ആയിട്ട് അവരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി .

ഹോ അത്രേയുള്ളോ ? ഞങ്ങൾ പശുവിന് പുല്ലരിയാനായി ആ മാപ്ലേടെ തോട്ടത്തിലേക്ക് പോണ വഴിയാ അമ്മേടെ ശബ്ദം കേട്ടത് . ഞാനും ഇവളും അങ്ങ് പേടിച്ച് പോയി . അതാ വന്ന് നോക്കിയത് .

" നല്ല കാര്യം ഇച്ചേയി . ശബ്ദം കേട്ടാൽ ഓടി വന്നേക്കണെ "

എന്ന് വീണ്ടും അഭിനയിച്ച് ഒരു ചിരി കൂടി ചിരിച്ച് കൊണ്ട് മായേച്ചി അവരോട് പറഞ്ഞു .

" അത് പിന്നെ പറയണോ മായെ . വാടി രമണി . നമുക്ക് പാറുവമ്മയെ ഒന്ന് കേറി കണ്ടേച്ചും പോവാം "

എന്നും പറഞ്ഞ് രമണി ചേച്ചിയും വത്സല ചേച്ചിയും തള്ള കിടക്കുന്ന റൂമിൽ കയറിയതും രാജേഷ് അവിടെ നിന്നും ഇറങ്ങി പതിയെ നടന്നു .

ഇതു കണ്ട മായേച്ചി പതിയെ നടന്ന് പിന്നാലെ ചെന്ന് രാജേഷിനെ വിളിച്ചു .

" ഡാ രാജേഷേ . അവിടെ നില്ലട അവിടെ "

അതു കേട്ട് രാജേഷ് ഊർന്ന് പോയ തൻ്റെ കറുത്ത നിക്കറും താങ്ങി പിടിച്ച് പിന്നിലേക്ക് തിരിഞ്ഞ് അൽപം പരിഭ്രമത്തോടെ ചേച്ചിയെ നോക്കി .

നാളെ രാവിലെ ഒമ്പത് മണിക്ക് ഇവിടെ എത്തിയേക്കണം . ചായയൊക്കെ ഞാൻ തരാം . പിന്നെ പറഞ്ഞ കാര്യങ്ങൾ ഓർമയുണ്ടല്ലോ ? ചൂരൽ ഹും മറക്കണ്ട "

എന്ന് ചേച്ചി വീണ്ടും

💬 Comments

View all comments