Chapter Title : രാജേഷിന്റെ വാണ റാണി 9 [Saji] [Fan Edition]
നിങ്ങളിരിക്ക് ഞാൻ ചായയെടുക്ക ട്ടെ. അപ്പോഴേക്കും നിങ്ങള് രണ്ടാളും ഒന്ന് സംസാരിച്ചോളൂ...രേഷ്മേ നീ ഇയാളെയും കൂട്ടി മുകളിലേക്ക് പൊയ്ക്കോളൂ..."
അമ്മ ഒരു കള്ളചിരിയോടുകൂടി രേഷ്മേച്ചിയോടിത് പറഞ്ഞ് അനിയ ത്തിയെയും കൂട്ടി അകത്തേക്ക് പോയി. ചേച്ചിയെ, പറ്റിയഒരാളുടെ തലയിലാക്കാൻ അമ്മയ്ക്ക് നല്ല ഉൽസാഹമാണ്... ഇത് ഏകദേശം സ്യൂട്ടബിളാവുമെന്നാണ് തോന്നുന്നത്.
ഞാൻ പോയി ഡ്രെസ്സെല്ലാം മാറ്റി വന്ന് സിറ്റൗട്ടിൽ മുത്തശ്ശിയുടെയും അയാളുടെയും സംസാരം കേട്ടുകൊണ്ട് അവരുടെ അടുത്ത് വന്നി രുന്നു.
കുറച്ച് കഴിഞ്ഞപ്പോഴേക്കും ചേച്ചിയും ആചേട്ടനുകൂടി സംസാരം കഴിഞ്ഞ് താഴേക്ക് പോന്നു...രണ്ടു പേർക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു, രണ്ടാളുടെ മുഖത്തും ചെറിയ പുഞ്ചിരി യുണ്ട്...
ചേച്ചി നേരെ അമ്മയുടെ അടുത്തേക്ക് വിട്ടു...ഞാനും സിറ്റൗട്ടിൽ നിന്ന് മെല്ലെ വലിഞ്ഞു അവരുടെ അടുത്തേക്ക് പോയി...
അമ്മ:"എന്താ മോളെ ഒരു ചിരി നിനക്ക് ആളെ ഇഷ്ടപ്പെട്ടെന്ന് തോ ന്നുന്നു...നിങ്ങൾ രണ്ടുപേരും നല്ല മാച്ചുണ്ട് എന്തായാലും, അല്ലെ മക്കളെ"
അമ്മ എന്നോടും ഗൗരിയോടുമായി ചോദിച്ചു...
ഗൗരി:"നല്ല രസണ്ട് ചേച്ചീ ആചേട്ടനെ കാണാൻ, ചേച്ചി ആചേട്ടനെ തന്നെ കെട്ടിക്കൊ"
രേഷ്മേച്ചി:"അയ്യോടീ...എന്താ അവളുടെ വർത്താനം, ഞാനൊന്ന് ആലോചിക്കട്ടെ വേണോ വേണ്ടയോ എന്ന്"
ചേച്ചി പോസിടുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ചേച്ചിക്ക് നന്നായി ബോധിച്ചിട്ടുണ്ട്.
ഞാൻ:"ആലോചിക്കാനൊന്നുമില്ല ചേച്ചീ എല്ലാം കൊണ്ടും സൂപ്പറാണ്"
അമ്മ:"വൈശാഖെ മുത്തശ്ശിയോട് അവരെ ചായകുടിക്കാൻ വിളി
ക്കാൻ പറയ്"
ചായകുടികഴിഞ്ഞ് അവർ യാത്ര പറഞ്ഞിറങ്ങി. പോകാൻ നേരം ആ ചേട്ടൻ ചേച്ചിയെനോക്കി ചിരിച്ചു ചേച്ചിയും ഒരുചിരി സമ്മാനിച്ചു.
ജാതകം നോക്കലും ഭാക്കി തീരുമാനങ്ങളുമെല്ലാം കാർന്നോന്മാർക്ക് വിട്ടുകൊടുത്ത് അവർ പോയി...
മുത്തശ്ശി:"എന്താ രേഷ്മമോളെ നിന്റെ അഭിപ്രായം ഇത് തീരുമാനി
💬 Comments
View all comments