Chapter Title : രാജേഷിന്റെ വാണ റാണി 9 [Saji] [Fan Edition]
ക്കാം അല്ലെ. നല്ലകാര്യമാണെന്നാ എനിക്ക് തോന്നുന്നത് അല്ലെ ഐശ്വര്യേ"
അമ്മ:"അവളോട് ചോദിക്കുവൊന്നും വേണ്ട അമ്മെ, അവൾക്കിഷ്ട പ്പെട്ടിട്ടുണ്ട് അവളുടെ കള്ളച്ചിരി കണ്ടാൽ തന്നെ അറിയാം"
മുത്തശ്ശി:"എങ്കിൽ നീ ഇവളുടെ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞോളൂ അവരാണല്ലോ തീരുമാനിക്കേണ്ടത്...നിങ്ങള് ഭഗവാനെ കണ്ട് പ്രാർത്ഥിച്ചു വന്നേയുള്ളൂ അപ്പോഴേക്കും മുന്നിലൊരു ചെറുക്ക നെ കൊണ്ടുവന്ന് നിർത്തി... എല്ലാം ആദിശങ്കരന്റെ മായ"
അമ്മ:"അതുശരിയാണല്ലോ അമ്മേ ഞാനത് ചിന്തിച്ചില്ല...അത്ഭുതം തന്നെ...ചിലപ്പൊ ഇത് ഇവളുടെ ഭാഗ്യമായിരിക്കും...അല്ല രേഷ്മേ നിന്റെ കണ്ടീഷനെല്ലാം അവൻ അംഗീകാരിച്ചോ"
രേഷ്മേച്ചി:"ഉവ്വ് ചേച്ചീ അദ്ധേഹമൊന്നിനും എതിർപ്പ് പറഞ്ഞില്ല... കാര്യങ്ങളൊക്കെ തീരുമാനമാവുകയാണെങ്കിൽ ഒരു വർഷം കഴി ഞ്ഞിട്ടൊക്കെ മതി വിവാഹം എന്നാണ് പറഞ്ഞത്"
അമ്മ:"ആ..ഹ, അത് ശരി നിങ്ങള് മേലെയിരുന്ന് ഏകദേശം കാര്യ ങ്ങളൊക്കെ തീരുമാനിച്ചു അല്ലെ...അമ്മെ നമുക്ക് ഇനി ഇതിൽ വലി യറോളൊന്നുമില്ല കാര്യങ്ങളൊക്കെ ഇവർ തീരുമാനിച്ചു ഹിഹി ഹി... എന്തായിരുന്നു ഇവൾടെ ഓരോ ആഗ്രഹങ്ങള് രണ്ട് വർഷം കഴിഞ്ഞി ട്ട്മതി കല്ല്യാണം, സ്വന്തമായി കൂറെ കാശുണ്ടാക്കണം, ഹൊ! എന്നിട്ടി പ്പൊ എന്തായി നല്ലൊരു ചെക്കനെ കണ്ടപ്പൊ അവളെല്ലാം മറന്നു"
രേഷ്മേച്ചി:"ഈ ചേച്ചിയെ ഞാനിന്ന്......"
ചേച്ചി നുള്ളാൻ തുടങ്ങുമ്പോഴേക്കും അമ്മ അടുക്കളയിലേക്കോടി പിന്നാലെ ചേച്ചിയും...മുത്തശ്ശിയും ഗൗരിയും ഇതെല്ലാം കണ്ട്
ചിരിയോട് ചിരി.
അങ്ങനെ അന്ന് വിചാരിക്കാത്ത സംഭവങ്ങളൊക്കെ നടന്നു...എല്ലാം നല്ലതുതന്നെയായിരുന്നു. ചേച്ചിക്ക് അനുയോജ്യനായ ഒരാളെതന്നെ കിട്ടി. അത് ഏകദേശം ഉറപ്പിക്കാവുന്ന ഒരു സ്റ്റേജിലെത്തി...ഉച്ചഭക്ഷ ണം കഴിഞ്ഞ് റെസ്റ്റെടുക്കുന്ന നേരത്താണ് അമ്മയുടെ ഫോണിലേ ക്ക് അച്ഛന്റെ കാൾ വരുന്നത്...അമ്മ ഫോണുമായി പുറത്തേക്ക് പോ യി...കുറച്ച് നേരം സംസാരിച്ചിട്ട് അമ്മ തിരികെ വന്നു. അമ്മയുടെ മുഖത്ത്
💬 Comments
View all comments