0%

Chapter Title : രാജി 2 [Rajeesh]

Author : Kambikathakal Read All Parts 608

അവൾ നന്നേ പാടുപെട്ടു. എന്നിലും അകാരണമായ ഒരു സങ്കടം നിറഞ്ഞുനിന്നു.

'എടി... എനിക്ക് കുറച്ചു വെള്ളം വേണം' ഞാൻ പറഞ്ഞു.

അവൾ വിട്ടു മാറി എനിക്കുള്ള വെള്ളവുമായി വന്നു. ഞാൻ കുടിച്ചു. അവളും.

പിന്നീട് നിറഞ്ഞു നിന്ന മൗനത്തെ ഭേദിക്കാൻ ഞങ്ങൾ നന്നേ പാടുപെട്ടു.

'നീ കഴിച്ചായിരുന്നോ...?' രശ്മി ചോദിച്ചു.

'ആഹ്... നീ കഴിച്ചില്ലേ?'

'ഇല്ല... എനിക്ക് ഇപ്പഴാ ടെൻഷൻ മാറിയത്'

'എങ്കിൽ കഴിക്ക്... ഞാൻ അടുത്തിരിക്കാം. ഇന്ന് കഴിക്കാതിരിക്കരുത്' ഞാൻ പറഞ്ഞു.

അത് കേട്ടപ്പോൾ രശ്മിയുടെ മുഖത്ത് ചെറിയൊരു നാണം മിന്നി മറഞ്ഞു. അവൾ അടുക്കളയിൽ പോയി ദോശയും ചമ്മന്തിയും എടുത്തു കൊണ്ടുവന്നു മേശമേൽ വെച്ചു.

'വാ... നീയും കൂട്‌...' അവൾ ക്ഷണിച്ചു.

ഞാൻ അടുത്ത് ചെന്നിരുന്നു. ഭംഗിയായി അവൾ കഴിക്കുന്നത് നോക്കിയിരുന്നു.

'ഏയ്... വാ കഴിക്ക്‌. വേറെ പ്ലേറ്റ് വേണോ?' എന്റെ നോട്ടം തടുത്തുകൊണ്ടു അവൾ ചോദിച്ചു.

'എന്തിന്... രശ്മീ... ഞാൻ വാരിത്തരട്ടെ നിനക്ക്?'

സന്തോഷം നിറഞ്ഞ അവളുടെ നോട്ടം എന്റെ പ്രണയത്തോടുള്ള പൂർണ ആത്മാർത്ഥതയായിരുന്നു.

'ഉം...' അവൾ മൂളി.

'വാ... എന്റെ മടിയിൽ ഇരിക്കാമോ?' ഞാൻ പ്രണയപൂർവ്വം അവളെ ക്ഷണിച്ചു.

അവൾ നാണത്തോടെ ചിരിച്ചു. മടിച്ചു മടിച്ചു എന്റെ മടിയിൽ വന്നിരുന്നു. ഞാൻ അവളെ വാരിപ്പുണർന്നു. അവളുടെ മുഖം അല്പം ചരിച്ചുപിടിച്ചു ആ തേനധരങ്ങൾ എന്റെ ചുണ്ടോടുചേർത്തു.

അവളുടെ ചുണ്ട്‌ ഞാൻ വലിച്ചു കുടിച്ചു.

ചമ്മന്തിയുടെ എരിവ് അവൾ എന്റെ വായിലേക്കും പകർന്നു നൽകി.

'മ്മ്... നീയാണോ ടി ചമ്മന്തി ഉണ്ടാക്കിയത്?'

അവൾ ചിരിച്ചു. 'അല്ല... അമ്മയാ...'

ഞങ്ങൾ മൂക്കുകൾ തമ്മിലുരസി. അവളുടെ

💬 Comments

View all comments