Chapter Title : രാജി രാത്രികളുടെ രാജകുമാരി 3 [Smitha]
ശ്രമിക്കും. വശപ്പെടുത്താന്‍ നോക്കും. വഴങ്ങിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തും. ഭര്‍ത്താവിനോട് എല്ലാം വെളിപ്പെടുത്തുമെന്ന് അയാള്‍ പറയും. ഇതാണോ തന്നെ വിഷമിപ്പിക്കുന്നത്? ഭയപ്പെടുത്തുന്നത്? അയാളുടെ മുഖം കണ്ടാല്‍ അറിയാം, കണ്ണുകളിലെ ഭാഷ കണ്ടാല്‍ അറിയാം. പാശ്ചാത്താപ വിവശനാണ് അയാളെന്ന്. ഇല്ല അയാളുടെ ഭാഗത്ത് നിന്ന്‍ അങ്ങനെ ഒരു ശ്രമം ഉണ്ടാവുകയില്ല. പിന്നെ എന്താണ് തന്‍റെ പ്രശ്നം? അയാളുടെ തകര്‍ന്ന ജീവിതം? സോഫിയയുടെ കഥ? അതില്‍പ്പിന്നെ മദ്യത്തിലും മയക്കുമരുന്നിലും അഭയം കണ്ടെത്തിയ അയാളുടെ ജീവിതം. സ്വന്തം പെണ്ണിന് നേരിട്ട ദുരന്തം ജീവിതത്തില്‍ സ്വയം ഏറ്റെടുത്തവനാണ് അയാള്‍. എന്ന്‍ വെച്ചാല്‍ അയാള്‍ നല്ലവനാണ്. നീ എന്തിനു നല്ലവനാകുന്നു? എനിക്ക് നിന്നെ വെറുക്കണം. നിന്നോട് സഹതപിക്കാന്‍, നിന്‍റെ നേര്‍ക്ക് മനസ്സലിവുള്ളവളാകാന്‍ എനിക്ക് പറ്റില്ല. എനിക്ക് ഇപ്പോള്‍ ഭര്‍ത്താവ് ഉണ്ട്. എനിക്ക് സ്നേഹിക്കാനും വിശ്വസ്തത കാണിക്കാനും ഇപ്പോള്‍ ഒരു പുരുഷനുണ്ട്. നീയിങ്ങനെ ഒരു ദുരന്ത പുരുഷനായി എന്‍റെ മുമ്പില്‍ വന്നാല്‍ എനിക്ക് എങ്ങനെ....?? "രാജീ..." അവളുടെ ഭംഗിയുള്ള കഴുത്തില്‍ പല്ലുകള്‍ അമര്‍ത്തിയനു ശേഷം അയാള്‍ വിളിച്ചു. രാജി മുഖം തിരിച്ചു അയാളെ നോക്കി. കിടക്കുകയാണ്. പനിനീര്‍ പുഷ്പങ്ങള്‍ ദേഹത്തിനടിയില്‍ ചതഞ്ഞുകിടക്കുന്നു. അവള്‍ ബാബുവിന്‍റെ വിരലുകള്‍ തന്‍റെ മുഖത്ത് പതിയുന്നത് അറിഞ്ഞു. അയാള്‍ തലോടുകയാണ്. പതിയെ. പക്ഷെ അതൊരു അനുഭൂതിയാകുന്നില്ല. മനസ്സില്‍ മഹേഷിന്‍റെ കണ്ണുകളിലെ ഭാവമാണ്. രാജി സ്വയം ശാസിച്ചു. ഈ രാത്രി നിന്‍റെ ജീവിതത്തിലെ ഏറ്റവും വിശുദ്ധമാണ് രാജീ, ഏറ്റവും പവിത്രമാണ്. നിന്‍റെ ദൈവമാണ് അടുത്ത് കിടന്ന്‍ നിന്നെ ലാളിക്കുന്ന പുരുഷന്‍. നിന്‍റെ കണ്ണുകള്‍ അവനെയാണ് കാണേണ്ടത്. അവനെ മാത്രം ഓര്‍ക്കേണ്ട സമയം ആണിത്. എന്നിട്ട്? അവള്‍ ബാബുവിനോട് ചേര്‍ന്നു.
#######################################
ഏകദേശം ഒരു മാസം പിന്നിട്ടു. ആ പ്രദേശത്തെ ഏറ്റവും സന്തോഷവതിയായ യുവതിയായി രാജി. ജീവിതം അതിന്‍റെ ഏറ്റവും മനോഹരമായ മുഖമാണ് തന്നെ ഇപ്പോഴും കാണിച്ചുകൊണ്ടിരിക്കുന്നതെന്ന്‍ അവള്‍ കരുതി. ഭര്‍തൃഗൃഹം അവള്‍ക്ക് സ്വര്‍ഗ്ഗം പോലെയായി. ബാബുവിന്‍റെ അച്ഛനുമമ്മയും സ്വന്തം അച്ചനേക്കാളും അമ്മയെക്കാളും അവള്‍ക്ക് പ്രിയപ്പെട്ടതായി. അവളുടെ ഏതാഗ്രഹവും നടത്തുന്നതില്‍ അവര്‍ ശ്രദ്ധിച്ചു. പ്രത്യേകിച്ചും ബാബുവിന്‍റെ അനുജന്‍ കോളേജ് വിദ്യാര്‍ഥിയായിരുന്ന ഗിരീഷ്. ചേട്ടത്തിയമ്മയെന്ന്‍ വെച്ചാല്‍ അവന് ജീവനായിരുന്നു. സ്വന്തം
💬 Comments
View all comments